‘കോവിഡ് ബാധിച്ചതു ദൈവാനുഗ്രഹം’; അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: തനിക്കു കോവിഡ് ബാധിച്ചതു ദൈവാനുഗ്രഹമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.കോവിഡ് ബാധിച്ചശേഷവും വൈറ്റ് ഹൗസില്‍ തന്നെ തുടരാനാണു താന്‍ ആഗ്രഹിച്ചതെങ്കിലും പ്രസിഡന്റായതിനാല്‍ മികച്ച ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു മാറിനില്‍ക്കേണ്ടി വന്നതെന്നും ട്രംപ് വ്യക്തമാക്കി. താനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കോവിഡ് ബാധിച്ചത് ഒരു തരത്തില്‍ ദൈവാനുഗ്രഹമായെന്നുംവൈറസ് ബാധിച്ചതിനാലാണു തനിക്കു റീജെനറോണ് എന്ന Read More …
