എ.ടി.എമ്മുകളില്‍നിന്ന് 5000 രൂപയില്‍ അധികം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ ആര്‍ബിഐ നിര്‍ദേശം
മുംബൈ: എ.ടി.എമ്മുകളില്‍നിന്ന് 5000 രൂപയില്‍ അധികം പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമിതി നിര്‍ദേശം നല്കി. വിവരാവകാശ നിയമപ്രകാരം ചോദ്യത്തിന് മറുപടിയായാണ് ആര്‍ബിഐ ഇക്കാര്യം അറിയിച്ചത്. എ.ടി.എമ്മുകളില്‍നിന്ന് വന്‍ തുക പിന്‍വലിക്കുന്നതിനെ തടയാനാണ് 5000 രൂപക്ക് മുകളില്‍ പിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാനുള്ള തീരുമാനം. ഓരോ തവണ 5000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുമ്ബോഴും ഫീസ് Read More …
