സൗ​ദി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു. കൊ​ല്ലം അ​ഞ്ച​ല്‍ സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ന്‍ പി​ള്ള(61) ആ​ണ് മ​രി​ച്ച​ത്. പ​നി​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സൗ​ദി​യി​ലെ സി​സി​സി എ​ന്ന ക​മ്ബ​നി​യി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ളാ​യി ഡ്രൈ​വിം​ഗ് ട്രെ​യി​ന​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. അ​മ്മ. പ​ത്മാ​ക്ഷി​യ​മ്മ. Read More …

കോവിഡ് 19: അബുദബിയില്‍ നിന്ന് 180 പ്രവാസികള്‍ ജന്മനാടിന്റെ കരുതലിലേയ്ക്ക് തിരിച്ചെത്തി

കോവിഡ് 19 ആശങ്കകള്‍ക്കിടെ അബുദബിയില്‍ നിന്ന് 180 പ്രവാസികള്‍ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഐ.എക്സ് – 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം ഇന്ന് (മെയ് 17) പുലര്‍ച്ചെ 2.12 ന് കരിപ്പൂരിലെ റണ്‍വെയില്‍ പറന്നിറങ്ങി. മലപ്പുറം സ്വദേശികളായ 90 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. ആലപ്പുഴ – ഒന്ന്, കാസര്‍ക്കോട് – Read More …

അബൂദബിയില്‍നിന്ന് 180 പേര്‍ കോഴിക്കോ​ട്ടെത്തി; നാലുപേര്‍ക്ക്​ കോവിഡ്​ ലക്ഷണം

കോഴിക്കോട്​: അബൂദബിയില്‍നിന്ന് 180 പ്രവാസികളുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഞായറാഴ്​ച പുലര്‍ച്ച 2.12ന്​ പറന്നിറങ്ങി. മലപ്പുറം സ്വദേശികളായ 90 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. ആലപ്പുഴ – ഒന്ന്, കാസര്‍കോട് – രണ്ട്, കണ്ണൂര്‍ – ഏഴ്, കൊല്ലം – രണ്ട്, കോഴിക്കോട് – 49, പാലക്കാട് – 15, വയനാട് – 12 Read More …

കോട്ടയത്ത് ആരുമറിയാതെ നാളുകളായി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചിരുന്ന കാമുകനും 37കാരനും പിടിയില്‍

കോട്ടയം : പത്താം ക്ലാസുകാരിയെ നിരന്തരം ലൈം​ഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ കാഞ്ഞിരപ്പള്ളിയില്‍ അറസ്റ്റിലായി. മണിമല കിഴക്കേക്കര രമേശ് (മണിമല രമേശന്‍-37), ആനക്കല്ല് നെല്ലിമല പുതുപ്പറമ്ബില്‍ സിറാജ് ജലീല്‍ (ഫൈസല്‍-24) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മാതാപിതാക്കളില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ സഹോദരങ്ങളുടെ സുഹൃത്തായ രമേശ് എന്നയാള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ശേഷം കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. പ്രതിയായ രമേശിനെതിരെ Read More …

അപകടത്തില്‍ തൊഴിലാളികള്‍ മരിച്ച സംഭവം ; അനധികൃത വാഹനങ്ങള്‍ക്കെതിരെ നടപടിയെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ : ട്രക്കുകള്‍ കൂട്ടിയിടിച്ച്‌ കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആളുകളെ കടത്തുന്ന എല്ലാ അനധികൃത വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിലെ ഔറയ്യ എന്ന സ്ഥലത്തുവെച്ചാണ് Read More …

ഇന്ന് സണ്ടേ ലോക്ക് ഡൗണ്‍, കര്‍ശന നിയന്ത്രണങ്ങള്‍

പത്തനംതിട്ട: ഇന്നത്തെ സമ്ബൂര്‍ണ ലോക്ക് ഡൗണില്‍ കര്‍ശന നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. അവശ്യസേവന വിഭാഗങ്ങള്‍ക്ക് ഇളവുകളുണ്ട്. പാല്‍ വിതരണവും സംഭരണവും, പത്രം, മാദ്ധ്യമങ്ങള്‍, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോര്‍, അനുബന്ധ സേവനങ്ങള്‍, കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജന ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ Read More …

വന്ദേഭാരത്‌;രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം കൊച്ചിയിലെത്തി!

കൊച്ചി:പ്രവാസികളെ തിരികെ നാട്ടില്‍ എത്തിക്കുന്നതിനുള്ള വന്ദേഭാരത്‌ മിഷന്‍റെ രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം കൊച്ചിയില്‍ എത്തി. നെടുമ്ബാശ്ശേരിവിമാനത്താവളത്തില്‍ വൈകുന്നേരം 6.25 നാണ് ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 181 യാത്രക്കാരുമായി പറന്നിറങ്ങിയത്. ഇതില്‍ 75 പേര്‍ ഗര്‍ഭിണികളാണ്.ചികിത്സ ആവശ്യമുള്ള 35പേരും മുതിര്‍ന്ന പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തിറക്കിയത്.അടിയന്തര സാഹചര്യം Read More …

കെ എസ് എം ബി എ എ യുടെ കാരുണ്യ സ്പര്‍ശം

മലപ്പുറം: കേരള സ്‌റ്റേറ്റ് മാര്യേജ് ബ്യുറോ & ഏജന്റ്‌സ് അസോസിയേഷന്‍ (KSMBAA) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോറോണ പ്രതിസന്ധി മൂലം ഏറെ ദുരിതമനുഭവിക്കുന്ന സംഘടനയിലെ 75 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളടങ്ങിയ സ്വാന്തനകിറ്റ് വിതരണം ചെയ്തു. കൂട്ടിലങ്ങാടിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സുഹ്‌റാബി കിറ്റ് Read More …