സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇന്ന് ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയില്ല. രോഗം വന്നവരില്‍ കൊല്ലം 6, തൃശൂര്‍ 4, തിരുവനന്തപുരം കണ്ണൂര്‍ മൂന്ന് വീതം, പത്തനം തിട്ട, കോട്ടയം ആലുപ്പുഴ, കാസര്‍ക്കോട് രണ്ടുവീതം, എറണാകളം പാലക്കാട് മലപ്പുറം ഒരോന്ന് വീതം എന്നിങ്ങനെയാണ്. 29 Read More …
