വായ്പ എടുക്കാന്‍ നിബന്ധന; അംഗീകരിക്കില്ലെന്ന് കേരളം
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്തും നിബന്ധനകളെ എതിര്‍ത്തും കേരളം. വായ്പ എടുക്കാനുള്ള നിബന്ധനകള്‍ ഒഴിവാക്കുകയോ ചര്‍ച്ച നടത്തുകയോ വേണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കൊള്ളപ്പലിശ ഒഴിവാക്കന്‍ കേന്ദ്രം വായ്പ എടുത്തു നല്‍കുകയോ സംസ്ഥാനങ്ങളുടെ കടപ്പത്രങ്ങള്‍ റിസര്‍വ് ബാങ്ക് നേരിട്ട് വാങ്ങുകയോ ചെയ്യണം. കേന്ദ്ര ബജറ്റിലുള്ള സംസ്ഥാന വരുമാനത്തിന്റെ അഞ്ച് ശതമാനം Read More …
