മദ്യഷാപ്പുകള്‍ എന്നു തുറക്കുമെന്ന് തീരുമാനിച്ചിട്ടില്ല -മന്ത്രി ടി.പി. രാമകൃഷ്ണന്
തിരുവനന്തപുരം: കേരളത്തില്‍ മദ്യഷാപ്പുകള്‍ എന്നു തുറക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്. കണ്‍സ്യൂമര്‍ഫെഡിനും ബീവറേജ് കോര്‍പറേഷനും കൂടി 301 ഔട്ട്ലറ്റുകളാണ് കേരളത്തിലുള്ളത്. മുഴുവന്‍ ഔട്ട്ലറ്റുകളും ഒന്നിച്ചു തുറക്കുന്നതിന്‍െറ നടപടികളാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇത്തരത്തില്‍ തുറക്കുന്ന ഔട്ട്ലറ്റുകളില് തിരക്ക് കുറക്കാനായി മദ്യത്തിന് മുന്‍കൂറായി ഓണ്‍ലൈന്‍ ബുക്കിങ് സ്വീകരിക്കും. അതിന്‍െറ അടിസ്ഥാനത്തില്‍ ഔട്ട്ലറ്റുകള് വഴി പണം Read More …
