ബാലുശ്ശേരി ടൗണ്‍ നവീകരണ പ്രവൃത്തി പുനരാരംഭിച്ചു

കോഴിക്കോട് : ബാലുശ്ശേരി ടൗണ്‍ നവീകരണ പ്രവൃത്തി പുനരാരംഭിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന നഗര സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയാണ് എം.എല്‍.എ യുടെ ആവശ്യപ്രകാരം പുനരാരംഭിക്കുന്നതിനായി ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. മൂന്ന് കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിട്ടുള്ളത്. പുരുഷന്‍ കടലുണ്ടി എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച്‌ പ്രവൃത്തി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. െ്രെഡനേജ് പ്രവൃത്തി 80 ശതമാനം Read More …

കേരളത്തിലേക്ക് മടങ്ങാന്‍ മലയാളികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ ആവശ്യപ്പെടാത്തത് പിഴവ്: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടില്ലെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ പിഴവ് സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ഗുരുതര പിഴവാണ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എളുപ്പം പാലിക്കാന്‍ കഴിയുന്നതല്ല. പ്രായോഗിക പ്രശ്‌നങ്ങള്‍ നോക്കാതെയാണ് പല ഉത്തരവുകളും’, ചെന്നിത്തല പറഞ്ഞു. Read More …

കേരളത്തില്‍ പുതിയ കാര്‍ഷിക നയം രൂപീകരിക്കണം – പി സി ജോര്‍ജ്ജ് എം എല്‍ എ

കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള പുതിയ സാഹചര്യത്തില്‍ സമഗ്രമായ പഠനത്തോടെ കേരളത്തില്‍ പുതിയ കാര്‍ഷിക നയം രൂപീകരിക്കണമെന്ന് ജനപക്ഷ നേതാവ് പി സി ജോര്‍ജ്ജ് എം എല്‍ എ ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ മൂലം ഏറ്റവും അധികം പ്രതിസന്ധിയിലായിരിക്കുന്നത് കര്‍ഷകര്‍ ആണ്. അത് സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ കൃഷിയും കൃഷി രീതികളും അവലംബിച്ചില്ലെങ്കില്‍ Read More …

‘മൈ ഹോം ക്ലീന്‍ ഹോം’ ചലഞ്ചുമായി ഹരിതകേരളം മിഷന്‍

പത്തനംതിട്ട : കോവിഡ് കാലത്ത് വീട് വൃത്തിയാക്കി സമ്മാനം നേടിയാലോ..’ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ ലക്ഷ്യത്തിനായി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘മൈ ഹോം ക്ലീന്‍ ഹോം’ ചലഞ്ചില്‍ വീടിന് സ്റ്റാര്‍ റേറ്റിംഗ് നല്‍കും. സ്വന്തം വീടിന്റെ വൃത്തിയും വെടിപ്പും സ്വയം വിലയിരുത്താനുള്ള ഒരു അവസരം കൂടിയാണിത്. ഇതിനായി വീടുകളിലെ മാലിന്യ പരിപാലന മാര്‍ഗങ്ങള്‍ ഫേയ്‌സ്ബുക്കില്‍ കൂടി Read More …

അതിഥി തൊഴിലാളികളുടെ യാത്രക്കൂലി വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രാഹുലും

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുടെ യാത്രക്കൂലി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. ഒരു വശത്ത് സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലായി കുടുങ്ങിപ്പോയ അതിഥിതൊഴിലാളികള്‍ക്ക് തിരികെ പോകാനുള്ള ടിക്കറ്റിന് ചാര്‍ജ് ഈടാക്കുന്നു. മറുവശത്ത് പിഎം കെയര്‍ ഫണ്ടിലേക്ക് 151 കോടി രൂപ റെയില്‍വേ മന്ത്രാലയം സംഭാവന നല്‍കിയിരിക്കുന്നു. ഈ പദപ്രശ്‌നമൊന്ന് പരിഹരിക്കാമോ രാഹുല്‍ ഗാന്ധി Read More …

മലയാറ്റൂര്‍ പള്ളി വികാരിയെ കൊലപ്പെടുത്തിയ കപ്യാര്‍ക്ക് ജീവപര്യന്തം

കൊച്ചി : മലയാറ്റൂര്‍ കുരിശുമല പള്ളിയിലെ വികാരി സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കപ്യാര്‍ ജോണിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപാ പിഴയും ശിക്ഷ. പള്ളിയിലെ കപ്യാര്‍ തേക്കിന്‍ തോട്ടം വട്ടപ്പറമ്ബന്‍ ജോണിയെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജി കൗസര്‍ എടപ്പഗത്ത് ശിക്ഷിച്ചത്. അമിത മദ്യപാനത്തെത്തുടര്‍ന്ന് ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ Read More …

സമയമായി, പ്രവാസികളുടെ മടക്കം സംബന്ധിച്ച്‌ തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്നുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നത് സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് .ജയശങ്കറും തമ്മില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച നടത്തും. പ്രവാസികളുടെ മടക്കത്തിനുള്ള രൂപരേഖ ചര്‍ച്ചയില്‍ ഉണ്ടാവും എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പ്രവാസികളുടെ മടക്കം സംബന്ധിച്ച്‌ ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളുമായിചര്‍ച്ച നടത്തിയിരുന്നു. കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങള്‍ മടങ്ങി വരാന്‍ Read More …

ശമ്ബളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണം; ഹര്‍ജിയുമായി ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സ് നിയമപരമല്ലെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസ ശമ്ബളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതി രണ്ട് മാസത്തെ സ്റ്റേ പ്രഖ്യാപിച്ചിരുന്നു. ഈ ഇടക്കാല വിധിക്കെതിരെ അപ്പീല്‍ പോയാല്‍ നടപടി വൈകും എന്ന് മനസിലാക്കിയാണ് Read More …