ഇറ്റലിയില്‍ നാളെ മുതല്‍ ക്ലബുകള്‍ പരിശീലനത്തിന് ഇറങ്ങും
ഗവണ്മെന്റിന്റെ അനുവാദം കിട്ടിയതോടെ ഇറ്റലിയില്‍ ക്ലബുകള്‍ പരിശീലനത്തിന് ഇറങ്ങാന്‍ തീരുമാനിച്ചു. സീരി എ ക്ലബായ സസുവോളയാണ് തങ്ങള്‍ നാളെ മുതല്‍ പരിശീലനത്തിനിറങ്ങും എന്ന് ഔദ്യോഗികമായി അറിയിച്ചത്. പരിശീലനത്തിന് ഇറങ്ങും എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യത്തെ ക്ലബാണ് സസുവോള. എമിലിയ രൊമാഗ്ന റീജിയണിലാണ് സസുവോള ക്ലബ് വരുന്നത്. ഈ മേഖലയില്‍ ഉള്ള ക്ലബുകള്‍ക്ക് പരിശീലനം തുടങ്ങാം എന്ന് Read More …
