സൗദിയില്‍ ഇന്ന് അഞ്ചു മരണം; കോവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു
റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ചു പേര് കൂടി മരിച്ചു. ഇതോടെ സൗദിയില്‍ മരണപ്പെട്ടവരുടെ ആകെ എണ്ണം 144 ആയി. 1,289 പേര്‍ക്ക് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതര്‍ 18,811 ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം രണ്ടായിരത്തി അഞ്ഞൂറ് കടന്നു. ജിദ്ദയില്‍ 294 പേര്‍ക്കും മക്കയില്‍ 218 പേര്‍ക്കും മദീനയില്‍ Read More …
