സ്ത്രീത്വത്തെ അപമാനിച്ചതിന് ജി സുധാകരനെതിരെ കേസെടുക്കാന്‍ ഉത്തരവ്

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുധാകരന്‍റെ മുന്‍ പേഴ്സണ്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്‍കിയ പരാതിയിലാണ് അമ്ബലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. കേസില്‍ മാര്‍ച്ച്‌ 29-ന് കോടതിയില്‍ ഹാജരാവണം എന്ന് കാണിച്ച്‌ ജി.സുധാകരന് കോടതി സമന്‍സ് അയച്ചു. 2016-ല്‍ പൊതുപരിപാടിക്കിടെ മന്ത്രി അപമാനിച്ചു സംസാരിച്ചു Read More …

പ്രിയനന്ദനെതിരെ കേസെടുക്കണം; ആവശ്യമുന്നയിച്ച്‌ ഹൈക്കോടതിയില്‍ ഹര്‍ജി

ആലപ്പുഴ: സംവിധായകന്‍ പ്രിയനന്ദനെതിരെ കേസെടുക്കണമെന്ന ആവശ്യമുന്നയിച്ച്‌ ആലപ്പുഴ സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമല സ്ത്രീപ്രവേശന വിഷയത്തെ തുടര്‍ന്ന് അയ്യപ്പനെ മോശമായി ചിത്രീകരിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെതിരെയാണ് പ്രിയനന്ദനെതിരെ ഹര്‍ജി. കേസ് എടുക്കണമെന്ന ആവശ്യമുന്നയിച്ച്‌ പൂച്ചാക്കല്‍ പൊലീസില്‍ ഇയാള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പ്രിയനന്ദനെതിരായ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ അന്വേഷണം Read More …

ആലപ്പാട്ടെ കരിമണല്‍ ഖനനം; ഭൂമി നഷ്ടപ്പെട്ടത് സുനാമി മൂലമെന്ന് ആവര്‍ത്തിച്ച്‌ ഇ.പി ജയരാജന്‍

ആലപ്പുഴ: ആലപ്പാട്ടെ കരിമണല്‍ ഖനന മേഖലകളില്‍ സന്ദര്‍ശനം നടത്തി ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് സമരത്തില്‍ പങ്കെടുക്കുന്ന പ്രദേശവാസികളുടെ എണ്ണം കുറവാണെന്നും ഭൂമി നഷ്ടപ്പെട്ടത് കരിമണല്‍ ഖനനം കൊണ്ടല്ലെന്നും മറിച്ച്‌ സുനാമി മൂലമാണെന്നും മന്ത്രി പറഞ്ഞു. വന്‍ തോതിലാണ് കരിമണല്‍ തമിഴ്‌നാട്ടിലേക്ക് കടത്തുന്നതെന്നും നാടിന്റെ പുരോഗതി Read More …

ആറ് സീറ്റുകളില്‍ വിജയസാധ്യത;എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡിഎ നേതൃത്വത്തിന് കൈമാറി:തുഷാര്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കാന്‍ താത്പര്യപ്പെടുന്ന എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡിഎ നേതൃത്വത്തിന് കൈമാറിയതായി ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.സംസ്ഥാനത്തെ ആറ് സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയസാധ്യതയുണ്ട്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി തലപ്പത്തുള്ളവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും തുഷാര്‍ പറഞ്ഞു.എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നതയുണ്ടായോ എന്ന ചോദ്യത്തിന് മുന്നണിയാല്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമെന്നായിരുന്നു തുഷാര്‍ Read More …

അയ്യപ്പ സംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യം; പോകാതിരുന്നത് മഹാഭാഗ്യമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: അയ്യപ്പ സംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചെങ്കിലും പോകാതിരുന്നത് മഹാഭാഗ്യമായി. തന്റെ നിലപാടിന് എതിരായിരുന്നു അയ്യപ്പ സംഗമം. ശബരിമലയില്‍ മുതലെടുപ്പിന് പലരും ശ്രമിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

കലാമേള; വിധി നിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കും; വിദ്യഭ്യാസ മന്ത്രി

ആലപ്പുഴ: 59ാമത് സംസ്ഥാന യുവജനോത്സവത്തിന്റെ വിധി നിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അതോടൊപ്പം കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഈ വര്‍ഷം അപ്പീലുകള്‍ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണ്ണമായും വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അധ്യയന ദിവസങ്ങള്‍ നഷ്ടമാകാതെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍ഭാടത്തിലല്ല കുട്ടികളുടെ കലാമികവിലാണ് കാര്യമെന്നും Read More …

മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​സ്‌എ​ന്‍​ഡി​പി

ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​സ്‌എ​ന്‍​ഡി​പി. എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പി​ണ​റാ​യി വി​ജ​യ​ന​ല്ല യോ​ഗം വി​ളി​ച്ച​ത്. മ​റി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യാ​ണ് യോ​ഗം വി​ളി​ച്ച​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു. എ​സ്‌എ​ന്‍​ഡി​പി​യു​ടെ നി​ല​പാ​ട് യോ​ഗ​ത്തി​ല്‍ അ​റി​യി​ക്കു​മെ​ന്നും മു​ന്‍ തീ​രു​മാ​ന​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും ന​ടേ​ശ​ന്‍ Read More …

പൂജാരിമാരുടെ വസ്ത്രധാരണം വാക്കുകള്‍ വിഷമമായെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് മന്ത്രി സുധാകരന്‍

ആലപ്പുഴ: തന്ത്രിമാരുടെയും പൂജാരിമാരുടെയും വസ്ത്രധാരണം സംബന്ധിച്ച്‌ താന്‍ പറഞ്ഞത് അവര്‍ക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്ന് ജി. സുധാകരന്‍. പൂജാരിമാര്‍ അടിവസ്ത്രം ധരിക്കാറില്ലെന്ന ജി. സുധാകരന്റെ വാക്കുകള്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ശബരിമലയിലെ സമരങ്ങളുമായി ബന്ധപ്പെട്ട് യുവതികള്‍ പ്രവേശിച്ചാല്‍ നടയടച്ചിറങ്ങുമെന്ന ശബരിമല തന്ത്രിയുടെ അഭിപ്രായത്തെയും മന്ത്രി വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന ആരോപണം Read More …