പ്രളയം; രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച് തോമസ് ഐസക്
ആലപ്പുഴഃ പ്രളയം ദുരിതം വിതച്ച കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ പ്രശംസിച്ച് മന്ത്രി തോമസ് ഐസക്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ആളുകളും കൈകോര്‍ത്തു. പക്ഷെ കടലുമായി മല്ലിട്ട് ജീവിക്കുന്ന മത്സ്യതൊഴിലാളികള്‍ മലയാളികളുടെ മനസ്സില്‍ എന്നും തെളിഞ്ഞു നില്‍ക്കും. സ്വന്തം ചെലവില്‍ വള്ളങ്ങള്‍ വണ്ടിയില്‍ കയറ്റി വന്ന ഇവരാണ് കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടുപോയ ഭൂരിപക്ഷത്തെയും Read More …
