ഷാനിമോള്‍ ഉസ്‌മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എരമല്ലൂര്‍-ഏഴുപുന്ന റോഡിന്റെ നിര്‍മ്മാണം തടസപ്പെടുത്തി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പി.ഡബ്ല്യൂ.ഡി തുറവൂര്‍ എക്സിക്യുട്ടീവ് എഞ്ചിനിയറാണ് ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയത്.

‘വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടും’; ബി.ഡി.ജി.എസിന്റെ മുന്നണി പ്രവേശനം തള്ളാതെ ജി.സുധാകരന്‍

ആലപ്പുഴ: ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസിന്റെ ഇടതുമുന്നണി മുന്നണി പ്രവേശനം തള്ളാതെ മന്ത്രി ജി.സുധാകരന്‍. അരൂരില്‍ ബിഡിജെഎസിന്റെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്‍പ് ഇടതുപക്ഷക്കാരും കോണ്‍ഗ്രസുകാരുമായിരുന്നു ബിഡിജെഎസിലുള്ളവര്‍. അവര്‍ക്ക് സ്ഥാനാര്‍ഥി ഇല്ലാത്ത നിലക്ക് അരൂരില്‍ അവര്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. ബിജെപിക്ക് അവര്‍ വോട്ട് ചെയ്യില്ല. Read More …

സമുദായ സംഘടനകളുടെ അഭിപ്രായം രാഷ്ട്രീയവുമായി കൂട്ടി കലര്‍ത്തുന്നില്ല -ശ്രീധരന്‍ പിള്ള

ആലപ്പുഴ: സമുദായ സംഘടനകള്‍ക്ക് അവരുടെ അഭിപ്രായം ഉണ്ടെന്നും അതിനെ രാഷ്ട്രീയവുമായി കൂട്ടി കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍ പിള്ള. വെള്ളാപ്പള്ളിയുടെ എല്‍.ഡി.എഫ് അനുകൂല സമീപനത്തോട് പ്രതികരിക്കുകയായിരുന്നു പിള്ള. മരട് വിഷയത്തില്‍ മുഖ്യമന്തി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പിള്ള ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഴുവന്‍ രാഷ്ട്രിയ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്നും ജനങ്ങള്‍ക്ക് നീതി കിട്ടണമെന്നും Read More …

പാലായിലെ നിലവിലെ ട്രെന്‍ഡ് ഇടത് മുന്നണിക്ക് അനുകൂലം; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പാലായിലെ നിലവിലെ ട്രെന്‍ഡ് ഇടത് മുന്നണിക്ക് അനുകൂലമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി അംഗങ്ങള്‍ക്കിടയില്‍ മാണി സി കാപ്പന് അനുകൂല തരംഗമുണ്ട്. ഇതേ രീതിയില്‍ പോയാല്‍ എല്‍.ഡി.എഫിന് വിജയിക്കാം. നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനേക്കാളും ജനപിന്തുണ ഉണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലായില്‍ വെള്ളാപ്പള്ളിയുടെ നിലപാട് എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന് Read More …

തന്റെ തോല്‍വി വ്യക്തിപരമായ തോല്‍വിയായി കാണുന്നുവെന്ന് ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് തരംഗം ഉണ്ടായപ്പോള്‍, ഒരു മണ്ഡലത്തില്‍ താന്‍ തോറ്റത് വ്യക്തിപരമായ തോല്‍വിയായി കാണുന്നുവെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍. പ്രവര്‍ത്തനത്തില്‍ ഒരു പിഴവും വന്നതായി തനിക്ക് കാണാന്‍ കഴിയുന്നില്ലെന്നും വൈകി വന്നിട്ടും ഇത്ര വോട്ട് നേടാന്‍ കഴിഞ്ഞത് പ്രവര്‍ത്തനം കൊണ്ടാണെന്നും ഷാനിമോള്‍ പറഞ്ഞു. കെ സി വേണുഗോപാല്‍ ദേശീയ Read More …

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചു.. മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്.. ആലത്തൂരില്‍ ടി,വി ബാബു, ഇടുക്കിയില്‍ ബിജു കൃഷ്‌ണന്‍, മാവേലിക്കരയില്‍ തഴവ സഹദേവന്‍ എന്നിവരാണ് മത്സരിക്കുക. എന്നാല്‍ കാത്തിരുന്ന തൃശൂരും വയനാടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

തു​ഷാ​റി​നാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി; തൃ​ശൂ​രി​ല്‍ എ​ന്‍​ഡി​എ പ​ച്ച​തൊ​ടി​ല്ലെ​ന്നും പ​രി​ഹാ​സം

ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ഡി​ജെ​എ​സി​നും തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്കും ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച്‌ എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ക​നും ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി മ​ത്സ​രി​ച്ചാ​ല്‍ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.  എ​സ്‌എ​ന്‍​ഡി​പി യോ​ഗം ഭാ​ര​വാ​ഹി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്ക​രു​തെ​ന്ന മു​ന്‍ നി​ല​പാ​ടി​ല്‍ താ​ന്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ വെ​ള്ളാ​പ്പ​ള്ളി ആ​രെ​ങ്കി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ത​ന്നെ അ​ത് Read More …

മാടമ്ബികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനുണ്ടായിട്ടില്ല; കോടിയേരി ബാലകൃഷ്ണന്‍

ആലപ്പുഴ: മാടമ്ബികളുടെ പുറകേ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും മാടമ്ബിത്തരം കൈയ്യില്‍ വെച്ചാല്‍ മതിയെന്നും കോടിയേരി പറഞ്ഞു. തബ്രാക്കന്‍മാരുടെ നിലപാടാണ് എന്‍എസ്‌എസിനെന്നും കോടിയേരി വ്യക്തമാക്കി. എല്ലാ സമുദായസംഘടനകളിലുമുള്ള കര്‍ഷകരും സാധാരണക്കാരും സിപിഎമ്മിനൊപ്പമാണ്. മതനേതാക്കള്‍ മാത്രമാണ് എതിര്‍പ്പുമായി എത്തുന്നതെന്നും കോടിയേരി പറഞ്ഞു. സുപ്രീംകോടതി വിധിയാണ് ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇതിനോടുള്ള എതിര്‍പ്പ് സര്‍ക്കാരിനോടു കാട്ടിയിട്ടു കാര്യമില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടും Read More …