നടിയെ ആക്രമിച്ച കേസിന്‍റെ വാദം ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസ് പ്രഥമികവാദം ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി. മുഖ്യപ്രതി സുനില്‍കുമാറടക്കം എട്ട് പ്രതികള്‍ ഇന്ന് എറണാകുളം സിബിഐ കോടതിയില്‍ ഹാജരായി. ഗൂഡാലോചനക്കേസില്‍ പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജരായില്ല. മുഴുവന്‍ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാന്‍ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് വിചാരണ ഏത് വിധത്തില്‍ വേണമെന്ന് നിശ്ചയിക്കുക. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് Read More …
