ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരെ എന്‍.ഐ.എ അന്വേഷണം തുടങ്ങി

കൊച്ചി: ഹാദിയയുടെ ഭര്‍ത്താവായിരുന്ന ഷെഫിന് ജഹാന് തീവ്രവാദ ബന്ധമെന്ന ആരോപണത്തില്‍ എന്‍ ഐ എ അന്വേഷണം തുടങ്ങി. കനകമല ഐ എസ് തീവ്രവാദകേസിലെ പ്രതികളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ കൊച്ചിയിലെ കോടതി ദേശീയ അന്വേഷണ ഏജന്‍സിക്ക് അനുമതി നല്‍കി.       ഒന്നാം പ്രതി മന്‍സീദ്, ഒന്‍പതാം പ്രതി ഛെഫ് വാന്‍ എന്നിവരെ Read More …

സുധീരന്‍ എരപ്പാളി; വെള്ളാപ്പള്ളി

കൊച്ചി : വി.എം സുധീരനെ എരപ്പാളി എന്നു വിളിച്ച് അധിക്ഷേപിച്ച് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൊതു പരിപാടിയില്‍ വച്ചായിരുന്നു സുധീരനെതിരെയുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനം. തന്നെ ജയിലില്‍ അടയ്ക്കാന്‍ അന്ന് കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതിയ ആളാണ് സുധീരന്‍.   സുകുമാരന്‍ നായര്‍ ആയിരുന്നുവെങ്കില്‍ സുധീരന്‍ അങ്ങനെ ചെയ്യുമായിരുന്നുവോ എന്നും വെള്ളാപ്പള്ളി Read More …

മീനിന്റെ കണ്ണ് ഉള്ളോട്ട് വലിഞ്ഞിരിപ്പുണ്ടോ? എങ്കില്‍ !!………

മാര്‍ക്കറ്റില്‍ നിന്ന് മീന്‍ വാങ്ങുമ്പോള്‍ അത് നല്ലതാണോ എന്ന് തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. നല്ലപോലെ നോക്കി വാങ്ങിയാല്‍ അബദ്ധങ്ങളില്‍ നിന്നും രക്ഷപ്പെടും. ആദ്യം കണ്ണില്‍. കണ്ണ് ഉള്ളോട്ട് വലിഞ്ഞിരിപ്പുണ്ടോ? മീന്‍ കേടായിട്ടുണ്ട്. കൂടുതല്‍ കേടാവുന്തോറും കണ്ണ് കൂടുതല്‍ അകത്തേക്ക് വലിയും. പിന്നെ ചെകിള. അതൊന്നുപൊക്കി നോക്കൂ, നല്ല ചോര നിറമാണെങ്കില്‍ ഓകെ. പഴകുന്തോറും നിറം മങ്ങും, Read More …

എ.കെ ശശീന്ദ്രന് തിരിച്ചടി; കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹരജി പരാതിക്കാരി പിന്‍വലിച്ചു

കൊച്ചി: ഫോണ്‍ വിളി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രന് വന്‍ തിരിച്ചടി. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹരജി പരാതിക്കാരിയായ യുവതി പിന്‍വലിച്ചു. ഇതോടെ മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്റെ വരവ് ഇനിയും വൈകും.

വയോജന സംരക്ഷണ തര്‍ക്കത്തില്‍ അനാവശ്യ ഇടപെടല്‍ ഒഴിവാക്കണം

കൊച്ചി: വയോജനങ്ങളെ സംരക്ഷിക്കുന്നതില്‍ വീഴ്ചവരുത്തുന്നവരുടെ തര്‍ക്കങ്ങള്‍ പരിഗണിക്കുമ്‌ബോള്‍ അഭിഭാഷകരുടെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ ഹിയറിങ്ങില്‍ നിര്‍ദേശം. അഭിഭാഷകര്‍ ഇടപെടുന്നത് പലപ്പോഴും വയോജനങ്ങള്‍ക്ക് ദോഷകരമായി തീരാറുണ്ട്. പകല്‍വീടുകളെക്കാള്‍ വയോജനഗ്രാമങ്ങള്‍ രൂപീകരിക്കാന്‍ പ്രാമുഖ്യം നല്‍കണം. 80 വയസ്സു കഴിഞ്ഞവര്‍ക്ക് 5000 രൂപയും ഇതിനു താഴെയുള്ളവര്‍ക്ക് 3000 രൂപയും Read More …

പാഠപുസ്തകങ്ങളിലെ മതസ്പര്‍ദ്ധ; പീസ് സ്‌കൂള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിച്ചതായ്ി കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവായി. സ്‌കൂളിനെതിരെയുള്ള ആരോപണത്തില്‍ ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ചക്കരപറമ്ബിലുള്ള സ്‌കൂളാണ് പൂട്ടുക. വിദ്യാര്‍ത്ഥികളെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്. ഇസ്ലാമിക പ്രഭാഷകനായ എം എം അക്ബറുടെ നേതൃത്വത്തില്‍ Read More …

ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചായി എത്തിയേക്കും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചായി ഡേവിഡ് ജെയിംസിന് സാധ്യത. ഡേവിഡ് ജെയിംസുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയെന്നാണ് സൂചന. ഡേവിഡ് ജെയിംസ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു. നേരത്തെ തന്നെ ഐഎഎല്ലിന്റെ ഭാഗമാകാനുള്ള താല്‍പര്യം ഡേവിഡ് ജെയിംസ് നേരത്തെ പ്രകടിപ്പിച്ചിരുന്നു.   2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായിരുന്നു ഡേവിഡ് ജെയിംസ്. അസി. കോച്ച് താങ്‌ബോയ് Read More …

മെത്രാന്‍ കായല്‍ കയ്യേറ്റം ; ജില്ലാ കളക്ടര്‍ക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍

കൊച്ചി: മെത്രാന്‍ കായല്‍ കയ്യേറ്റ കേസില്‍ ജില്ലാ കളക്ടര്‍ക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍. റവന്യൂ രേഖകള്‍ നല്‍കാത്തതിനെതിരെയാണ് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.   നേരത്തെ, ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിപ്പോര്‍ട്ട് നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ തടയണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടു.     ജില്ലാ Read More …