വരണ്ടചുണ്ടുകളാണോ പ്രശ്‌നം, വഴിയുണ്ട്

മഞ്ഞുകാലം തുടങ്ങി, ചര്‍മം വലിയുക, ചുണ്ട് വരണ്ട് പൊട്ടുക തുടങ്ങി കാത്തിരിക്കുന്നത് നിരവധി ചര്‍മപ്രശ്‌നങ്ങളാണ്. സ്വതവേ വരണ്ടചര്‍മമുള്ളവരാണെങ്കില്‍ പറയുകയും വേണ്ട. മഞ്ഞുകാലം അവര്‍ക്ക് പേടി സ്വപ്‌നമായിരിക്കും. വെളിച്ചെണ്ണയേയും പെട്രോളിയം ജെല്ലിയേയും മോയ്ചുറൈസറുകളേയും കൂട്ടുപിടിച്ചായിരിക്കും പലരും മഞ്ഞുകാലവുമായി പൊരുതുന്നത്. മഞ്ഞുകാലമായാല്‍ ചര്‍മം ഏതുതരത്തിലുള്ളതാണെങ്കിലും പൊതുവെ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത്. തൊലി അടര്‍ന്നും പൊട്ടിയും ഇരിക്കുന്ന Read More …

ഭാവനയുടെ വിവാഹം: പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് കുടുംബം

കൊച്ചി: നടി ഭാവനയും കന്നഡ ചലച്ചിത്ര നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹം ഡിസംബര്‍ 22ന് എന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് കുടുംബം. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കുടുംബാംഗം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ‘ജനുവരി മാസത്തിലായിരിക്കും ഭാവനയുടെ വിവാഹം. കൃത്യമായ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഡിസംബര്‍ 22, 26 തീയതികളില്‍ Read More …

വാഹന നികുതി വെട്ടിപ്പ് ; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഫഹദ് ഫാസില്‍ കോടതിയില്‍

കൊച്ചി: വാഹന നികുതി വെട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. അതേസമയം കേസില്‍ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച ഫഹദിനെ ചോദ്യം ചെയ്യാനിരിക്കെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. ഫഹദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിയ്ക്കും.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍

വിശുദ്ധ ശാസ്ത്രങ്ങളില്‍ മനുഷ്യന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. ലോകത്തിന്റെ മുഴുവന്‍ ഊര്‍ജ്ജത്തേയും പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ടാണ് ശാസ്ത്രം ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്‍കാലങ്ങളില്‍ നല്‍കിപ്പോന്നിരുന്നത്. വാസ്തു ശാസ്ത്രവും ഇത് സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. അസുഖ ബാധിതനായി കിടക്കുകോ അവശതയിലോ ആയവരുടെ മുമ്ബില്‍ വച്ച് ലൈംഗിക ബന്ധമോ ദമ്ബതികള്‍ തമ്മില്‍ ശാരീരമായി Read More …

ഒടിയന്‍ ലുക്കില്‍ പൊതുവേദിയില്‍ മോഹന്‍ലാല്‍

ഒടിയന്‍ ചിത്രത്തിന് വേണ്ടി 18 കിലോ ഭാരം കുറച്ച് രൂപമാറ്റം നടത്തിയ നടന്‍ മോഹന്‍ലാല്‍ ആദ്യമായി പൊതുവേദിയിലെത്തി. ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ എത്തിയത്. ആരവങ്ങള്‍ക്കു നടുവിലൂടെയെത്തിയ മോഹന്‍ലാല്‍ എന്ന അഭിനയ വിസ്മയം കൊച്ചിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. നീല ടീഷര്‍ട്ടും ഷെയ്ഡ് ഗ്ലാസും അണിഞ്ഞ് ആരാധകര്‍ക്ക് നടുവിലേക്ക് ചുള്ളനായി തന്നെയാണ് ലാല്‍ എത്തിയത്. Read More …

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെതിരെ ജയം നേടിയതിന് പിന്നാലെ ആരാധകര്‍ക്ക് വലിയൊരു സമ്മാനം പ്രഖ്യാപിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മനേജുമെന്റ് രംഗത്തെത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മെമ്ബര്‍ഷിപ്പ് കാര്‍ഡുകള്‍ നല്‍കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിന്റെ പുതിയ തീരുമാനം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.   നാലു തരത്തിലുള്ള മെമ്ബര്‍ഷിപ്പുകളാണ് ആരാധകര്‍ക്കായി ബ്ലാസ്റ്റേഴ്‌സ് ഒരുക്കിയിരിക്കുന്നത്. ടസ്‌കേഴ്‌സ്, ജൂനിയര്‍, മൈറ്റി ടസ്‌കേഴ്‌സ്, കോര്‍പറേറ്റ് Read More …

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിനെ കാണിച്ചില്ല; നടന്‍ നിരാശയോടെ മടങ്ങി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യം മുഖ്യപ്രതി ദിലീപിനെ കാണിച്ചില്ല. നടിയെ ആക്രമിച്ച സംഭവത്തിന്റെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്ന് ദിലീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം അങ്കമാലി കോടതിയിലെത്തിയതായിരുന്നു നടന്‍. എന്നാല്‍, നടിയുടെ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നതിനാല്‍ ഇവ കാണിച്ചില്ല. അങ്കമാലി കോടതിയില്‍ അഭിഭാഷകനൊപ്പം എത്തിയ ദിലീപ് മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ Read More …

തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്‍മാറി

കൊച്ചി : മുന്‍മന്ത്രി തോമസ്ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് എ.എന്‍ കല്‍വില്‍ക്കര്‍ പിന്‍മാറി. ശൈത്യകാല അവധിയ്ക്ക് ശേഷം പുതിയ ബഞ്ച് കേസ് പരിഗണിക്കും. ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് തോമസ്ചാണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖയുടെ അപേക്ഷയെ തുടര്‍ന്ന് ജസ്റ്റിസ് ആര്‍.കെ.അഗര്‍വാളിന്റെ ബെഞ്ചിന് പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ Read More …