പങ്കാളിയെ കൂടുതല്‍ അടുത്തറിയണമെങ്കില്‍ നിര്‍ബന്ധമായും ലൈംഗിക രഹസ്യങ്ങള്‍ അറിഞ്ഞിരിക്കണം
കിടപ്പറയില്‍ എല്ലാ വിഷമതകളും മാറ്റിവയ്ക്കുകയാണ് ആദ്യം വേണ്ടത്. ലൈംഗിതയെപ്പറ്റി വ്യക്തമായ അറിവോ കാഴ്ചപ്പാടോ ഇല്ലാതെ ജീവിതത്തിലേക്ക് കടക്കുന്നവര്‍ പോലും പരസ്പരം സ്‌നേഹിച്ചും മനസിലാക്കിയും കഴിഞ്ഞുപോയാല്‍ സെക്‌സും ജീവിതവും തികച്ചും ഒരാഘോഷമാകും. പരസപരം അടുത്തറിയുക, ഓരോ രാത്രിയും ആദ്യരാത്രി പോലെ സമീപിക്കുക, മനസ് മടുക്കാതെ നോക്കുക തുടങ്ങിയവയാണ് ആരോഗ്യപരമായ സെക്‌സിന് അടിസ്ഥാനം വേണ്ട കാര്യങ്ങള്‍. പുതുമകള്‍ പരീക്ഷിക്കുന്നതില്‍ Read More …
