സൗമ്യ വധക്കേസ്; 6 വര്‍ഷങ്ങള്‍ക്ക് ശേഷം ആളൂരിന്റെ വെളിപ്പെടുത്തല്‍

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച 2014 സെപ്തംബര്‍ 15ലെ സുപ്രിംകോടതിയിലെ വിധി തനിക്ക് ആശ്വാസമാണ് നല്‍കിയതെന്ന് അഭിഭാഷകന്‍ ബി എസ് ആളൂര്‍. ഒരാളുടെ എങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയല്ലോ എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് കോടതിയില്‍ നിന്നും താന്‍ ഇറങ്ങിയതെന്ന് ആളൂര്‍ പറയുന്നു. സൗമ്യവധം നടന്നദിവസം അതേ ട്രെയിനിലുണ്ടായിരുന്ന 50 വയസ്സുള്ള ഒരു യാത്രക്കാരനെ Read More …

ഭാവനയുടെ വിവാഹം അടുത്തയാഴ്ച്ച?

കൊച്ചി:  ചലച്ചിത്ര താരം ഭാവനയും കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹം അടുത്തയാഴ്ച ഉണ്ടാകുമെന്ന് സൂചന. ഡിസംബര്‍ 22 ന് തൃശൂരില്‍ നടക്കുന്ന ലളിതമായ ചടങ്ങിലാണ് നവീന്‍ ഭാവനയെ മിന്നുകെട്ടുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഭാവനയുടെ കുടുംബാംഗങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കളും അടുത്ത സഹൃത്തുക്കളും മാത്രമാവും വിവാഹത്തില്‍ പങ്കെടുക്കുക എന്നാണ് അറിയുന്നത്. വിവാഹം ഈ Read More …

ചാലക്കുടി രാജീവ് കൊലക്കേസ്:അഡ്വ. സി.പി. ഉദയഭാനുവിന് ജാമ്യം

കൊച്ചി: ചാലക്കുടിയിലെ വസ്തുബ്രോക്കര്‍ രാജീവിന്റെ കൊലപാതകക്കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന് ഹൈക്കോടതിയുടെ ജാമ്യം. ഉദയഭാനുവിനു പുറമേ കേസിലെ അഞ്ച്, ആറു പ്രതികളായ ചക്കര ജോണി, രഞ്ജിത് എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഉദയഭാനുവിന് ജാമ്യം നല്‍കിയാല്‍ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പൊലീസിന്റെ വാദം കണക്കിലെടുത്താണ് ജാമ്യം Read More …

സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: വ്യാജ രേഖ നല്‍കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്‌ട്രേഷന്‍ നടത്തിയ കേസില്‍, നടനും എം.പിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി.

കേരള സര്‍ക്കാര്‍ വഞ്ചിച്ചു; തനിക്ക് നീതി കിട്ടിയില്ലെന്ന് അമിറുള്‍

കൊച്ചി : ജിഷ കേസില്‍ തനിക്ക് നീതി കിട്ടിയില്ലെന്നും കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും പ്രതി അമിറുല്‍ ഇസ്ലാം. കേസില്‍ കോടതി വിധി കേട്ട ശേഷം ജയിലിലേയ്ക്ക് പോകവേയായിരുന്നു അമിറുളിന്റെ പ്രതികരണം. ‘തനിക്ക് ഒന്നും അറിയില്ല, എന്തിനാണ് കേസില്‍ കുടുക്കിയതെന്ന് അറിയില്ല. തന്നെ കേരള സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു’ വെന്നും അമിറുള്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് Read More …

മുടിയഴകിനും ചര്‍മ്മ കാന്തിക്കും തേങ്ങയോളം വരില്ല മറ്റൊന്നും:ബോളിവുഡ് ഹെയര്‍ ഡിസൈനര്‍ മിത വ്യാസ്

കൊച്ചി: കേരളത്തിലെ സ്ത്രീകളുടെ മുടിയഴകും ചര്‍മ്മകാന്തിയും മറ്റാര്‍ക്കും അവകാശപ്പെടാനാവില്ലെന്ന് പ്രശസ്ത ബോളിവുഡ് ഹെയര്‍ ഡിസൈനര്‍ മിത വ്യാസ്. നാളികേരത്തിന്റെ ഉപയോഗമാണ് ഇതിനു പിന്നിലെ രഹസ്യമെന്നും അവര്‍ വെളിപ്പെടുത്തി. വെളിച്ചെണ്ണ ഉപയോഗമാണ് മുടിയഴകിന് പിന്നിലെങ്കില്‍ തേങ്ങയുടെ ഉപയോഗമാണ് ചര്‍മ്മകാന്തിക്ക് പിന്നിലെന്നും അവര്‍ പറഞ്ഞു.     കൊച്ചിയില്‍ നടക്കുന്ന രാജ്യാന്തര ബ്യൂട്ടി ട്രേഡ് ഫെയറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു Read More …

ജിഷാവധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം, അതിക്രൂരമായ കൊലപാതകം, നിര്‍ഭയ സംഭവത്തിന് തുല്യമായ കേസെന്നും കോടതി

കൊച്ചി: കേരളമനസ്സാക്ഷിയെ ഞെട്ടിച്ച ജിഷാവധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും അതിക്രൂരമായ കൊലപാതകമെന്നും കോടതി വിശേഷിപ്പിച്ചു. സംഭവം നടന്ന് 19 മാസത്തിന് ശേഷമാണ് ജിഷക്ക് നീതി കിട്ടിയിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഡെല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന് തുല്യമായ കേസെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. അതേസമയം വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം പറഞ്ഞു. 2016 ഏപ്രില്‍ Read More …

ജിഷ വധം: ചെരിപ്പടക്കം 36 തൊണ്ടിമുതല്‍, നൂറുസാക്ഷികള്‍ കേസിന്റെ നാള്‍വഴി.

കൊച്ചി: അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ ആ പെണ്‍ക്കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട ദിവസം . അന്ന് സാക്ഷര കേരളം ലോകത്തിന്റെ മുന്നില്‍ നാണിച്ച് തലകുനിച്ചു നിന്നു. ഒറ്റമുറി വീടില്‍ നിരാലംബയായ ആ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപെട്ടപ്പോള്‍ സ്ത്രീസുരക്ഷയ്ക്ക് പുകള്‍പുറ്റ കേരളസംസ്ഥാനവും സംസ്ഥാന സര്‍ക്കാരും പൊലീസ് സന്നാഹവും നോക്കുകുത്തിയായി. കുറ്റവാളികളെ കണ്ടെത്തേണ്ട പൊലീസ് തെളിവ് നശിപ്പിക്കാന്‍ മത്സരിച്ചപ്പോള്‍ കേരളജനത Read More …