കെ മുരളീധരനെ പരിഹസിച്ച് പിണറായി
കൊച്ചി: ലോ അക്കാദമി വിഷയത്തില്‍ നിരാഹാരം കിടക്കുന്ന കെ മുരളീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ പതിച്ചു നല്‍കിയ ഭൂമി തിരിച്ചു പിടിക്കാനാണ് മകന്‍ ഗേറ്റില്‍ നിരാഹാരം കിടക്കുന്നതെന്നും മുകളില്‍ ചെന്നിട്ടും തന്നെ മകന്‍ വിടില്ലല്ലോ എന്ന് അദ്ദേഹത്തിന്റെ ആത്മാവ് ഓര്‍ക്കുന്നുണ്ടാകുമെന്നും പിണറായി കളിയാക്കി. അച്ഛനെതിരേ പലതും പറഞ്ഞിട്ടുള്ള മകനാണ് ഇതെന്ന് Read More …
