വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം: എ.കെ. ആന്റണി
കൊച്ചി: വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ചില മാനേജ്‌മെന്റുകള്‍ പിടിച്ചുപറി നടത്തുകയാണ്. സ്വാശ്രയ, എയ്ഡഡ് വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറി. ഈ സ്ഥാപനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കണം. വിജിലന്‍സിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനം തുടങ്ങേണ്ടത് സ്‌കൂളുകളില്‍ നിന്നാണെന്നും ആന്റണി കൊച്ചിയില്‍ പറഞ്ഞു. Read More …
