ഉമ്മന്‍ചാണ്ടി സരിതയുമായി ഫോണില്‍ സംസാരിച്ചിരുന്നു
കൊച്ചി സോളാര്‍ വിഷയവുമായി തന്റെ ഫോണില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സംസാരിച്ചിരുന്നതായി മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജ് സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി. താന്‍ ഇല്ലാത്ത സമയം ജിക്കുവിന്റെ ഫോണിലേക്ക് വിളിച്ചും ഇവര്‍ തമ്മില്‍ സംസാരിച്ചതായും സലീം രാജിന്റെ മൊഴില്‍ പറയുന്നു. തന്റെ ഫഓണില്‍ നിന്ന് ഉമ്മന്‍ചാണ്ടി സരിതയേയും വിളിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്ദ്യോഗസ്ഥനായിരുന്ന Read More …
