കൂടിയ സ്വര്‍ണവില കുറഞ്ഞു
കൊച്ചി: നോട്ടുകള്‍ പിന്‍വലിച്ചതോടെ ബുധനാഴ്ച 600 രൂപ ഉയര്‍ന്ന സ്വര്‍ണ വില ഇന്ന് അത്രതന്നെ കുറഞ്ഞു. 22,880 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 75 രൂപ കുറഞ്ഞ് 2,860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1,000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ആഭ്യന്തര സ്വര്‍ണ വിപണിയില്‍ വ്യാപാരം കുറഞ്ഞിരുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം ഡൊണള്‍ഡ് ട്രംപിന് Read More …
