യോഗി ആദിത്യനാഥിനൊപ്പം ടി.എന്‍ പ്രതാപന്‍: യു.പിയില്‍ ചെന്നാല്‍ ഇങ്ങനെ വിനീയ വിധേയനായി നില്‍ക്കുമെന്ന് പരിഹാസം

കൊച്ചി: ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നില്‍ നമസ്കാരം പറഞ്ഞ് നില്‍ക്കുന്ന ടി.എന്‍ പ്രതാപന്‍ എം.പിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. പ്രതാപനെ പരിഹസിച്ച്‌ അഡ്വ. ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ രംഗത്ത്. ത്രിശൂര് കിടന്ന് ഷോ കാണിക്കുമെങ്കിലും യു.പിയില്‍ ഒക്കെ ചെന്നാല്‍ വിനീത വിധേയന്‍ ആയി നില്‍ക്കുമെന്ന് പ്രതാപന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. Read More …

“ഉത്തരവാദിത്തത്തോടെ വേണം ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കേണ്ടത്”; അതിജീവിതയോട്‌ ഹൈക്കോടതി

കൊച്ചി: ഉത്തരവാദിത്തത്തോടെ വേണം ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതെന്ന് അതിജീവിതയോട്‌ ഹൈക്കോടതി. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണന്നാരോപിച്ച്‌ അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്ബോള്‍ സൂക്ഷിക്കണമെന്ന് അതിജീവിതയുടെ അഭിഭാഷകയെ ജസ്റ്റിസ് ബചു കര്യന്‍ തോമസ് ഓര്‍മ്മിപ്പിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്. അതേക്കുറിച്ച്‌ ബോധ്യമുണ്ടാവണം. അനാവശ്യ ആരോപണമാണ് Read More …

മെഡിസെപ്പ് ഇൻഷുറൻസ് ;പെൻഷൻകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല: രമേശ് ചെന്നിത്തല

മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ജീവനക്കാരുടെയും പെൻഷൻകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് നിയമസഭയിൽ വിമർശനവുമായി രമേശ് ചെന്നിത്തല. മെഡിസെപ്പ് ലിസ്റ്റിൽ പ്രശസ്‌തമായ ആശുത്രികൾ ഇല്ല. ലിസ്റ്റിൽ കൂടുതലും കണ്ണാശുപത്രികളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു മുന്നൊരുക്കവും നടത്താതെയാണ് സർക്കാർ മെഡിസെപ്പ് പദ്ധതി നടപ്പാക്കിയതെന്നും ഇത് മെഡിസെപ്പ് അല്ല മേടിക്കൽ സെപ്പ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് കൊണ്ട് ചെന്നിത്തല പറഞ്ഞു. Read More …

ആർ.ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്

മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്. ശ്രീലേഖയുടെ വിവാദ യൂട്യൂബ് വിഡിയോ പൊലീസ് പരിശോധിച്ചു. കോടതിയലക്ഷ്യ പരാമർശങ്ങൾ വീഡിയോയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൾസർ സുനിയുമായി ബന്ധപ്പെട്ട പരാമർശം ഗൗരവതരമെന്ന് പൊലീസ് വിലയിരുത്തി. സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പൾസർ സുനി ലൈംഗീക പീഡനം നടത്തി ബ്‌ളാക്ക് മെയിൽ ചെയ്ത് പണം Read More …

വി ഡി സതീശന്‍ വ്യക്തത വരുത്തണം: കെ വി തോമസ്‌

കൊച്ചി: ആര്‍എസ്‌എസ് ബന്ധം സംബന്ധിച്ച പുതിയ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തത വരുത്തേണ്ട ബാധ്യത വി ഡി സതീശനുണ്ടെന്ന് പ്രൊഫ. കെ വി തോമസ് പറഞ്ഞു. ‘തെളിവുകള്‍ സഹിതമാണ് വെളിപ്പെടുത്തല്‍ പുറത്തുവന്നത്. സതീശന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മാത്രമല്ല, പ്രതിപക്ഷനേതാവുകൂടിയാണ്. അതുകൊണ്ട് വിശദമായി മറുപടി പറയേണ്ടതുണ്ട്’–- കെ വി തോമസ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകള്‍; ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം തുടങ്ങി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്. മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് ആര്‍.ശ്രീലേഖയ്‌ക്കെതിരെ Read More …

ലൈഫ് മിഷന്‍ പദ്ധതി: തീരുമാനങ്ങളെടുത്തത് ക്ലിഫ് ഹൗസില്‍ നിന്ന് : സ്വപ്ന

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ തീരുമാനങ്ങളെടുത്തതു ക്ലിഫ് ഹൗസിലാണെന്നു സ്വപ്ന സുരേഷ് പറഞ്ഞു. പദ്ധതിക്കു വേണ്ടി ചട്ടം ലംഘിച്ചു വിദേശഫണ്ട് സ്വീകരിച്ചു കമ്മിഷന്‍ വാങ്ങിയെന്ന കേസില്‍ സിബിഐയുടെ ഒന്നാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷമാണു പ്രതികരണം. ഇത്തരം രഹസ്യ ചര്‍ച്ചകളെല്ലാം രാത്രി ഏഴു മണിക്കു മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമാണു Read More …

സംസ്ഥാനത്തെ ജിമ്മുകള്‍ നിയമപരമായി പ്രവര്‍ത്തിക്കണം ; ഹൈക്കോടതി

സംസ്ഥാനത്തെ ജിമ്മുകള്‍ നിയമപരമായി പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി. പള്ളികളെയും ക്ഷേത്രങ്ങളെയും പോലെ ജിമ്മുകളും എല്ലാവര്‍ക്കും ദേവാലയങ്ങളായി മാറിയിരിക്കുകയാണ്. ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള മാറ്റത്തിന്റെ തെളിവാണിത്. അതിനാല്‍ അവിടുത്തെ അന്തരീക്ഷം ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതായിരിക്കണമെന്നും കോടതി വ്യക്തമാക്കി. എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും ജിമ്മില്‍ പോകുന്നത് ഒരു ക്രെഡിറ്റ് ആയാണ് കാണുന്നത്. ആരോഗ്യകരമായ ഒരു ലോകം ഉണ്ടാകുന്നതിന്റെ നല്ല സൂചനയാണിത്.അതിനാല്‍ Read More …