വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല; വ്യവസ്ഥകളില്‍ ഭേദഗതി
യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിജയ് ബാബു തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സാധീനീനിക്കാനോ പാടില്ല സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടരുതെന്നും സുപ്രീംകോടതി പറഞ്ഞു. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിനു ഹൈക്കോടതി വച്ച നിബന്ധനകള്‍ സുപ്രീം കോടതി നീക്കി. ജൂലൈ മൂന്നു വരെ വിജയ് Read More …
