സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം ഇടിഞ്ഞ സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. സ്വര്‍ണത്തിന് പവന് 960 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയുടെ ഇടിവായിരുന്നു ഉണ്ടായിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 38280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില Read More …

ബഫര്‍ സോണ്‍ :സുപ്രിം കോടതിയില്‍ റിവ്യു പെറ്റീഷന്‍ നല്‍കണമെന്ന് ;കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

കൊച്ചി: ഇക്കോസെന്‍സിറ്റീവ്,ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി.മുഖ്യമന്ത്രി പിണറായി വിജയനെ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രതിനിധി സംഘം സന്ദര്‍ശിച്ചു.കേരളത്തിലെ ജനങ്ങളെ ആകമാനം, പ്രത്യേകിച്ച്‌ കര്‍ഷകരെയും സംരക്ഷിത വനമേഖലകളുടെ പരിസര പ്രദേശങ്ങളില്‍ ജീവിക്കുന്നവരെയും പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുകയാണ് ബഫര്‍സോണ്‍ വിഷയമെന്ന് കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ Read More …

എന്തുകുഴല്‍നാടന്‍,എവിടെനിന്ന് എന്തെങ്കിലും കേട്ട് വന്ന പറയുന്ന നിലവാരമില്ലാത്തയാള്‍;ഇപി ജയരാജന്‍

കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ നിലവാരമില്ലാത്തയാളെന്ന് എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ഇപി ജയരാജന്‍. സ്വപ്ന സുരേഷ് ഉയര്‍ത്തിയ സ്വര്‍ണക്കടത്ത് ആരോപണം നിലവാരമില്ലാത്തത.് ഇതിന് പിന്നാലെ നടക്കലല്ല ശരിയായ രാഷ്ട്രീയമെന്നും ഇപി ജയരാജന്‍ പറഞ്ഞു ഒരു സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി 20 തവണ സ്വര്‍ണം കടത്തിയെന്ന് പറഞ്ഞ് ഒരു സ്ത്രീ ആര്‍എസ്എസ് ക്യാമ്പില്‍ നിന്ന് പുറത്തുവരുമ്പോള്‍ അവരേ Read More …

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം: സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കൊച്ചി : നടിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. വിദേശത്തായിരുന്ന വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി പരിഗണിക്കരുതായിരുന്നു. പല സുപ്രധാന വിഷയങ്ങളും മറച്ചുവെച്ചാണ് മുന്‍കൂര്‍ ജമ്യാപേക്ഷ നേരത്തെ നല്‍കിയിരുന്നതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഇരയുടെ പേര് വിജയ് ബാബു Read More …

അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല; ദിലീപിനോട് സ്വീകരിച്ച സമീപനം തന്നെ വിജയ് ബാബുവിനോടും വേണം: ഗണേഷ്‌കുമാര്‍

താര സംഘടനയായ ‘അമ്മ’യെ ‘ക്ലബ്’ എന്ന് വിളിച്ചതില്‍ സെക്രട്ടറി ഇടവേള ബാബു നല്‍കിയ വിശദീകരണത്തില്‍ മറുപടിയുമായി കെ.ബി ഗണേഷ്‌കുമാര്‍. ‘അമ്മ’ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല. അമ്മ ‘ക്ലബ്’ എന്ന് ഇടവേള ബാബു പറഞ്ഞത് വിക്കിപീഡിയയിലും ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷനറിയിലും ക്ലബിന്റെ അര്‍ത്ഥം നോക്കിയാണ്. ക്ലബിന്റെ ഇംഗ്ലീഷ് അര്‍ത്ഥമല്ല ചോദിച്ചത്, അത് അറിയുകയും വേണ്ട. ക്ലബ് എന്ന Read More …

സ്വപ്ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് ഇ.ഡി

പാലക്കാട്: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ്. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സി മാത്രമാണ് ഇ.ഡി. സുരക്ഷ ഒരുക്കി നല്‍കുന്നതിനുള്ള സംവിധാനം തങ്ങള്‍ക്കില്ലെന്നും ഇ‍.ഡി വ്യക്തമാക്കി. സുരക്ഷ ആവശ്യമുള്ളപ്പോള്‍ സംസ്ഥാന പൊലീസിനെയാണ് ആശ്രയിക്കാറുള്ളത്. കേന്ദ്രസര്‍ക്കാര്‍ കേസില്‍ കക്ഷി അല്ലാത്തതിനാല്‍ കേന്ദ്രസുരക്ഷ നല്‍കാനാവില്ലെന്നും എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇഡി Read More …

മെമ്മറികാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യമാണെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അനാവശ്യമാണെന്ന് ദിലീപ്. മെമ്മറികാര്‍ഡിന്റെ മിറര്‍ ഇമേജ് ഫൊറന്‍സിക് ലാബിലുണ്ട്. ആവശ്യമെങ്കില്‍ അതുപരിശോധിച്ചാല്‍മതി. മാത്രമല്ല, നടി മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ട് സ്ഥിരീകരിച്ചതാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായതിനാല്‍ മെമ്മറികാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്താണ് ദിലീപ് Read More …

സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യഹരജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള സ്വപ്‌ന സുരേഷിന്റെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വെള്ളിയാഴ്ച വിശദീകരണം ബോധിപ്പിക്കണമെന്നു സര്‍ക്കാരിനു കോടതി നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്‌നയുടെ ആവശ്യവും അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസിന്‍ കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയെ തുടര്‍ന്നു രജിസ്റ്റര്‍ Read More …