വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാന്‍ മാറ്റി.

കൊച്ചി/ ദുബായ്: പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാന്‍ മാറ്റി. സര്‍ക്കാര്‍ അഭിഭാഷകന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. വിദേശത്തുള്ള വിജയ് ബാബു നാട്ടില്‍ എത്താതെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ ആകില്ലെന്ന് നേരത്തെ കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. Read More …

തൃക്കാക്കരയില്‍ ആവേശത്തോടെ കലാശക്കൊട്ട്; ഇനി നിശബ്ദ പ്രചാരണം

കൊച്ചി: രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച തീക്കാറ്റില്‍ ഇളകിമറിഞ്ഞ തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിച്ചു, ഇനി നിശബ്ദ വോട്ടുതേടല്‍. മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലായതിനാല്‍ കലാശക്കൊട്ടിന് പതിവിലേറെ ആവേശമായിരുന്നു. കലാശക്കൊട്ടിനായി സ്ഥാനാര്‍ഥികളും നേതാക്കളും അണികളും പാലാരിവട്ടത്താണ് എത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ നേരിടുന്ന ആദ്യ ഉപതിരഞ്ഞെടുപ്പിനായി മണ്ഡലം ചൊവ്വാഴ്ച പോളിങ് ബൂത്തിലെത്തും.ജൂണ്‍ മൂന്നിനാണു വോട്ടെണ്ണല്‍. ഉമ തോമസ് Read More …

‘വീഡിയോ കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാത്തതെന്ന് പറഞ്ഞിട്ടില്ല’; അശ്ലീല വീഡിയോ വിഷയത്തില്‍ മലക്കം മറിഞ്ഞ് സതീശന്‍

കൊച്ചി: അശ്ലീല വീഡിയോ പ്രസ്താവനയില് മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇതുപോലുള്ള വീഡിയോ കിട്ടിയാല് ആരും ഷെയര് ചെയ്യുമെന്ന് താന് പറഞ്ഞിട്ടില്ലെന്ന് വി ഡി സതീശന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ സോഷ്യല് മീഡിയയിലടക്കം വലിയ വിമര്ശനം ഉയരുന്നതിനിടെയാണ് പറഞ്ഞതെല്ലാം നിഷേധിച്ച്‌ സതീശന് രംഗത്തെത്തിയത്. എഐസിസി അംഗമടക്കം Read More …

എടാ സുരേഷ് ഗോപിയേ; കളിയാക്കിയവരെ സിനിമാ സ്റ്റെെലില്‍ വിരട്ടി സുരേഷ് ഗോപി, മുഖ്യമന്ത്രി ചികില്‍സിച്ചാ മതിയെന്ന് താരം

കൊച്ചി: തൃക്കാക്കരയില്‍ ബി.ജെ.പിയുടെ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ അധിക്ഷേപം. തന്നെ കളിയാക്കിയവരെ സിനിമാ സ്റ്റെെലിലാണ് താരം നേരിട്ടത്. തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്റെ പ്രചരണത്തിനായി ശനിയാഴ്‌ച എത്തിയതാണ് സുരേഷ് ഗോപി. നിരവധി യോഗങ്ങളില്‍ സുരേഷ് ഗോപി പ്രസംഗിച്ചു. ഒരു വേദിയില്‍ താരം പ്രസംഗിക്കവെയാണ് ചിലര്‍ ബഹളം വച്ചത്. ‘എടാ സുരേഷ് ഗോപിയെ’ എന്ന് Read More …

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്, വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്നും പ്രതിപക്ഷ നേതാവ്‌

കൊച്ചി: ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നല്‍ സിപിഎം പ്രവര്‍ത്തകരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പിടിയിലായവര്‍ സിപിഎം ബന്ധമുള്ളവരാണ്. വോട്ടര്‍പ്പട്ടികയില്‍പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ക്രമക്കേട് നടന്നെന്നും സതീശന്‍ ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ യുഡിഎഫ് നല്‍കിയ മൂവായിരം വോട്ടര്‍മാരുടെ അപേക്ഷ തള്ളിക്കളഞ്ഞതായി സതീശന്‍ ആരോപിച്ചു. ഭൂരിപക്ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മനഃപൂര്‍വം ഇത് തള്ളിയതാണ്. Read More …

പിസി നാളെ തൃക്കാക്കരയില്‍; ബിജെപിക്കായി പ്രചരണത്തിനിറങ്ങും

കൊച്ചി: പ്രസംഗക്കേസില്‍ ജാമ്യം ലഭിച്ച്‌ ജദയില്‍ മോചിതനായ മുന്‍ എംഎല്‍എ പിസി ജോര്‍ജ് നാളെ തൃക്കാക്കരയില്‍ എത്തും. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായാണ് അദേഹം എത്തുന്നത്. ഇന്നലെയാണ് പ്രസംഗവുമായി ബന്ധപ്പെട്ട ഇരു കേസുകളിലും പിസിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് പിസി ജോര്‍ജ് ജയില്‍ മോചിതനായത്. ബിജെപി പ്രവര്‍ത്തകര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിന് Read More …

വിജയ് ബാബുവിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടക്കാല ഉത്തരവില്ല

കൊച്ചി: ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. കേസില്‍ വാദം തിങ്കളാഴ്ച തുടരും. ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ ഈ മാസം മുപ്പതിന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചു. കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നും വിജയ് ബാബു വാദിച്ചു. എന്നാല്‍ വിജയ് ബാബുവിന് Read More …

വിജയ് ബാബുവിനെ എയര്‍പോര്‍ട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ തിങ്കളാഴ്ച നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്‌. നാഗരാജു. 29ന് അര്‍ധരാത്രി ദുബൈയില്‍ നിന്ന് വിജയ് ബാബു പുറപ്പെടുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഇന്റപോളിന്റെ ഭാഗത്തു നിന്ന് താമസം ഉണ്ടാകുന്നതാണ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറങ്ങുന്നത് വൈകാന്‍ കാരണമെന്നും Read More …