പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷയ്ക്ക് പ്രത്യേക പരിഗണനയില്ല’; മറ്റു കേസുകള്‍ക്ക് ശേഷം നോക്കാമെന്ന് ഹൈക്കോടതി

പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷയ്ക്ക് പ്രത്യേക പരിഗണനയില്ലെന്നും മറ്റുകേസുകള്‍ക്ക് ശേഷം പരിഗണിക്കാമെന്നും ഹൈക്കോടതി. പി.സിയുടെ ജാമ്യാപേക്ഷ ഇന്നു തന്നെ പരിഗണിക്കുമെന്നും കോടിതി വ്യക്തമാക്കി. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. പി.സി ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് രാവിലെ 10.15 ന് പരിഗണിക്കുമെന്ന Read More …

മുജാഹിദ് ബാലുശേരിയേയും ഫസല്‍ ഗഫൂറിനേയും അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രന്‍

എറണാകുളം: പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യും മുമ്ബ് അതിനേക്കാള്‍ വലിയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ മുജാഹിദ് ബാലുശേരിയേയും ഫസല്‍ ഗഫൂറിനേയും അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. പി.സി ജോര്‍ജിനെ ഒറ്റപ്പെടുത്തി ദ്രോഹിക്കാനാണ് തീരുമാനമെങ്കില്‍ അദ്ദേഹത്തിന് പൂര്‍ണപിന്തുണയും നല്‍കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മുജാഹിദ് ബാലുശേരിക്കെതിരെ എഫ്.ഐ.ആര്‍ എടുത്തിട്ട് വര്‍ഷങ്ങളായെന്നും എന്നാല്‍ ഇതു വരെ കേസെടുത്തിട്ടില്ലെന്നും Read More …

നടിയെ ആക്രമിച്ച കേസ്:കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന നടിയുടെ ഹരജി; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ അതിജീവിതയായ നടി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.വെള്ളിയാഴ്ചയ്ക്കകം വിശദീകരണം രേഖാമുലം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.സര്‍ക്കാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണെന്നും കേസില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിജീവിതയുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുകയുള്ളുവെന്നും സര്‍ക്കാര്‍ കോടതിയെ Read More …

നിയമം പാലിക്കുമെന്ന് പി സി ജോര്‍ജ് ; പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി

പാലാരിവട്ടം : വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയതോടെ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തേക്കും. പി സി ജോര്‍ജിനെ പിന്തുണച്ച്‌ ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പാലാരിവട്ടത്ത് Read More …

നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിക്കും. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയിലെ കോടതി തീരുമാനം അനുസരിച്ചാകും ക്രൈംബ്രാഞ്ചിന്റെ തുടര്‍നടപടി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി നല്‍കും. കേസില്‍ അട്ടിമറി ആരോപിച്ച് നടി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. അതേസമയം സമയപരിധിയുടെ പേരില്‍ Read More …

സ്വര്‍ണ്ണവില കുതിക്കുന്നു: ഇന്ന് കൂടിയത് 120 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ 480 രൂപയും തിങ്കളാഴ്ച 120 രൂപയും കൂടിയിരുന്നു. മൂന്ന് ദിവസത്തിനിടെ 720 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. 38,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 15 രൂപ Read More …

‘നടി ആക്രമിക്കപ്പെട്ട കേസില്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്’ നാണം കെട്ട കേസെന്ന് എം.എം മണി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് (Actress Attack Case) നാണം കെട്ട കേസ് ആണെന്ന് മുന്‍ മന്ത്രി എംഎം മണി (MM Mani).വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും എംഎം മണി പറഞ്ഞു. ‘കേസ് എന്നൊക്കെ പറഞ്ഞാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. നമുക്ക് അത് Read More …

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ര്‍​ണവി​ല ഇ​ന്ന് കു​തി​ച്ചു​ക​യ​റി. പ​വ​ന് 480 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ദ്ധി​ച്ച​ത്. പ​വ​ന് 38,200 രൂ​പ​യി​ലും ഗ്രാ​മി​ന് 4,775 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ‌ ഈ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണ് ഇന്നത്തേത്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം വ്യാ​പാ​ര ദി​ന​മാ​ണ് വി​ല വ​ര്‍​ദ്ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് Read More …