ചാരായം വാറ്റ്; തൃശൂരില്‍ നാലു പേര്‍ പിടിയില്‍
തൃശൂര്‍ : ചാരായം വാറ്റുന്നതിനിടെ നാലു പേര്‍ പോലീസ് പിടിയിലായി. വലപ്പാട് കുഴിക്കകടവ് വൈലപ്പുള്ളി സലിം ദിവാകരന്‍ (54), മുരിയാംതോട് പുതിയവീട്ടില്‍ നജീബ് (44), ചെന്ത്രാപ്പിന്നി കൂട്ടുങ്ങപറമ്ബില്‍ ഷഫീക്ക് (33), പൈനൂര്‍ കരിഞ്ചെറ്റ ശ്രീനാഥ് (32) എന്നിവരാണ് അറസ്റ്റിലായത്. വലപ്പാട് സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം വൈലപ്പുള്ളി സലീമിന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തില്‍ നിന്നാണ് വാഷും അനുബന്ധ Read More …
