നഗ്‌നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിച്ചു ; ഹരിയാനയില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ യുവതിക്ക് പോലീസ് സ്‌റ്റേഷനില്‍ നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനം
ഗൂര്‍ഗോണ്‍: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ യുവതിക്ക് പോലീസ് സ്‌റ്റേഷനില്‍ നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനം. ഹരിയാനയിലെ ഗൂര്‍ഗോണ്‍ ്‌പോലീസ് സ്‌റ്റേഷനില്‍ വെച്ച് യുവതി മര്‍ദ്ദനത്തിനിരയായത്. യുവതിയെ നഗ്‌നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ഈ സംഭവം നടന്നതെന്ന് ഇന്ത്യ ടുഡെ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് വീട്ടുജോലിക്ക് നിന്നിരുന്ന 30 -കാരിയായ യുവതിയെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. Read More …
