ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ ആക്രമിച്ച്‌ മാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍: വെള്ളിക്കുളങ്ങര വീരന്‍ചിറയില്‍ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ ആക്രമിച്ച്‌ മാല കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊച്ചിയില്‍ ഡ്രൈവറായ വയനാട് അമ്ബലവയല്‍ സ്വദേശി ഷാജഹാനാണ് പിടിയിലായത്. ജുലൈ ഇരുപത്തിയേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളിക്കുളങ്ങര സ്വദേശിയായ സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. തനിച്ചു താമസിച്ചിരുന്ന സ്ത്രീയുടെ വീട്ടില്‍ മരംവെട്ടാന്‍ പണ്ട് പ്രതി എത്തിയിരുന്നു. അങ്ങനെയാണ്, ഒറ്റയ്ക്കു താമസിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. Read More …

ഭര്‍ത്താവിന്റെ അമ്മയേയും സഹോദരനുമടക്കം നാലു പേരെ കൊലപ്പെടുത്തി, യുവതി അറസ്റ്റില്‍

കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ അമ്മയേയും സഹോദരനേയുമടക്കം നാലു പേരെ കൊലപ്പെടുത്തി. കൊല്‍ക്കത്ത ഹൗറയിലെ എംസി ഘോഷ് ലെയ്‌നില്‍ ബുധനാഴ്ചയാണ് കൂട്ടക്കൊല നടന്നത്. കുടുംബത്തിലെ ഇളയ മകന്റെ ഭാര്യ പല്ലബി ഘോഷ് ആണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് ദേബ് രാജ് ഒളിവിലാണ്. ഇയാള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ദേബ് രാജിന്റെ അമ്മ മാധവി(58), സഹോദരന്‍ Read More …

രഹസ്യബന്ധം ചോദ്യം ചെയ്‌ത സഹോദരനെ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊന്നുതള്ളി; യുവതികള്‍ പിടിയില്‍

ബെംഗളൂരു: രഹസ്യബന്ധം ചോദ്യം ചെയ്‌ത സഹോദരനെ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊന്നുതള്ളിയ യുവതികള്‍ പിടിയില്‍. കലബുര്‍ഗി സ്വദേശികളായ അനിത (36), മീനാക്ഷി (39) എന്നിവരാണ് സഹോദരന്‍ നാഗരാജ് മാതമാരിയെ (28) കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത്. ജൂലൈ 29ന് ജോലി കഴിഞ്ഞു മടങ്ങും വഴിയാണ് നാഗരാജ് മാതമാരിയെ വാടക കൊലയാളി അവിനാഷിന്റെ (25) നേതൃത്വത്തിലുള്ള സംഘം വകവരുത്തിയത്. കല്ലും Read More …

സഹോദര ഭാര്യയുടെ 200 പവന്‍ മോഷ്ടിച്ച്‌ കാമുകിക്ക് കാര്‍ വാങ്ങി, കാര്‍ അടക്കം പിടിയിലായി

ചെന്നൈ: സ്വന്തം വീട്ടില്‍ നിന്ന് ഇളയ സഹോദരന്റെ ഭാര്യയുടെ 200 പവന്‍ സ്വര്‍ണം മോഷ്ടിച്ച്‌ കാമുകിക്ക് ആഡംബര കാര്‍ വാങ്ങി നല്‍കിയ വിരുതന്‍ പിടിയില്‍.കാമുകിയും കാറും കസ്റ്റഡിയിലായി. പൂനമല്ലിയില്‍ ബേക്കറി ബിസിനസും പണമിടപാട് സ്ഥാപനവും നടത്തുന്ന കുടുംബത്തിലെ അംഗമായ ശേഖറും (40) 22കാരിയായ കാമുകി സ്വാതിയുമാണ് പിടിയിലായത്. വീട്ടില്‍നിന്ന് 550 പവന്‍ നഷ്ടപ്പെട്ടെന്ന സഹോദരന്റെ പരാതിയെ Read More …

‘സൗജന്യമായി ലഹരി, അടിമയാക്കി പീഡനം; 11 പെണ്‍കുട്ടികള്‍ ഇരകള്‍’; പരാതിയുമായി രക്ഷകര്‍ത്താവ്

കണ്ണൂര്‍: സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 9ാം ക്ലാസുകാരി. ഇതേ രീതിയില്‍ ലഹരിക്ക് അടിമകളാക്കി പീഡിപ്പിക്കപ്പെട്ട 11 പെണ്‍കുട്ടികളെ അറിയാമെന്നും പെണ്‍കുട്ടി പറഞ്ഞു. മറ്റാര്‍ക്കും ഈ സ്ഥിതി ഉണ്ടാകാതിരിക്കാനാണ് ദുരവസ്ഥ വെളിപ്പെടുത്തുന്നതെന്നു കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി.മാതാപിതാക്കള്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സഹപാഠിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജുവനൈല്‍ ഹോമിലായിരുന്ന കുട്ടിയെ Read More …

പടന്ന സര്‍ക്കാര്‍ യു പി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍ വച്ച്‌ ക്രൂരമായി മര്‍ദിച്ചതായി പരാതി

കാസര്‍കോട് പടന്ന സര്‍ക്കാര്‍ യു പി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍ വച്ച്‌ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കിയെന്നും പുറത്ത് ഇടിച്ചു എന്നുമാണ് പരാതി. പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു.കഴിഞ്ഞ മാസം 19 നാണ് പടന്ന സര്‍ക്കാര്‍ യു പി സ്‌കൂളില്‍ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് Read More …

ഗര്‍ഭധാരണ ചികിത്സയുടെ മറവില്‍ ബലാത്സംഗം; ‘മിര്‍ച്ചി ബാബ’ അറസ്റ്റില്‍

ഭോപാല്‍: മധ്യപ്രദേശില്‍ ആധ്യാത്മികഗുരു ബാബ വൈരാഗ്യാനന്ദ ഗിരിയെ ബലാത്സംഗക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ‘മിര്‍ച്ചി ബാബ’ എന്ന പേരിലും അറിയപ്പെട്ടിരുന്ന ബാബ വൈരാഗ്യാനന്ദ ഗിരിക്ക് നിരവധി അനുയായികളുണ്ട്. ലഹരിമരുന്നു നല്‍കി ബോധം കെടുത്തിയതിനു ശേഷം വൈരാഗ്യാനന്ദ ഗിരി ബലാത്സംഗം ചെയ്‌തെന്ന അതിജീവിതയുടെ പരാതിയിലാണ് അറസ്റ്റ്.മധ്യവയസ്‌കയായ സ്ത്രീയാണ് ‘മിര്‍ച്ചി ബാബ’ ക്കെതിരെ പരാതി നല്‍കിയതെന്നും ഐപിസി 376 Read More …

പതിനാലുകാരിയായ മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; അച്ഛന്‍ പോലീസ് പിടിയില്‍

അരുവിക്കര: പതിനാലു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ 41കാരനായ അച്ഛന്‍ പോലീസ് പിടിയില്‍. അരുവിക്കര പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ 24-ന് വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് നാലുമണിയോടെ വീട്ടിലാരുമില്ലാതിരുന്ന സമയത്താണ് കുട്ടിയെ അച്ഛന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. കുട്ടി സംഭവം അമ്മയോടും സ്കൂളിലെ അധ്യാപികയോടും വിവരം പറഞ്ഞു. ഇവര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് Read More …