യൂ​ട്യൂ​ബി​ല്‍ നോ​ക്കി ചാ​രാ​യ നി​ര്‍​മാ​ണം; അ​മ്മ​യും മ​ക​നും പി‌​ടി​യി​ല്‍

പ​ത്ത​നം​തി​ട്ട: യൂ​ട്യൂ​ബി​ല്‍ നോ​ക്കി ചാ​രാ​യ നി​ര്‍​മാ​ണം ന​ട​ത്തി​യ അ​മ്മ​യെ​യും മ​ക​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട കു​മ്ബ​ഴ വ​ല​ഞ്ചു​ഴി​യി​ല്‍ ത​ങ്ക​മ്മ മ​ക​ന്‍ ജി​ജി എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. ഒ​ന്ന​ര ലി​റ്റ​ര്‍ ചാ​രാ​യം പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​ന്യൂ​മാ​ന്‍, എ​സ്.​ഐ. ഹ​രി, Read More …

ലോക്ക്ഡൗണിനിടെ ഡല്‍ഹിയില്‍ 35 കാരി ഭര്‍തൃമാതാപിതാക്കളെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ലോക്​ഡൗണിനിടെ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 35കാരി ഭര്‍തൃമാതാവിനെയും പിതാവിനെയും കൊലപ്പെടുത്തി. 35 കാരിയായ കവിതയാണ്​ ഭര്‍തൃപിതാവ്​ രാജ്​ സിങിനെയും(61) ഭാര്യ ഓംവതിയെയും ( 58) കൊലപ്പെടുത്തിയത്.വസ്തു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പടിഞ്ഞാറന്‍ ഡല്‍ഹി ചവ്വാല മേഖലയിലെ ദുര്‍ഗ വിഹാറിലാണ്​ ക്രൂരകൃത്യം നടന്നത്​. സംഭവം നടക്കുമ്ബോള്‍ യുവതിയുടെ ഭര്‍ത്താവും രണ്ട്​ മക്കളും വീട്ടിലുണ്ടായിരുന്നുവെന്ന്​ പൊലീസ്​ Read More …

കോഴിക്കോട് 16 വയസ്സുകാരനെ പീഡിപ്പിച്ചു; മുസ്ലീം ലീഗ് നേതാവിനെതിരേ കേസ്

കോഴിക്കോട്: കോഴിക്കോട് 16 വയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരേ പോലീസ് കേസെടുത്തു.മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഒകെഎം കുഞ്ഞിക്കെതിരെയാണ് കേസ് എടുത്തത്. താമരശ്ശേരി പോലീസാണ് കേസ് എടുത്തിരിക്കുന്നത്. പോക്‌സോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച്‌ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി Read More …

ലോക്ക് ഡൗണ്‍: ഹൗസ് ബോട്ടിലിരുന്ന് മദ്യപിച്ച അഞ്ചു പേര്‍ പിടിയില്‍; സംഭവം കോട്ടയത്ത്

കോട്ടയം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു ഹൗസില്‍ ബോട്ടിലിരുന്ന് മദ്യപിച്ച അഞ്ചു പേര്‍ അറസ്റ്റില്‍. കൈപ്പുഴമുട്ട് മായിക്കച്ചിറയില്‍ ജയപ്രകാശ്( 40) സഹോദരന്‍ ജയപ്രസാദ് (38), കായിച്ചിറ സുധീഷ് (34) ചിറയില്‍ മനു (31) കുടവെച്ചുര്‍ പന്നത്തടം വിപിന്‍ (31) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം ഒരുസംഘം കൈപ്പുഴമുട്ട് പാലത്തിനു സമീപത്ത് ഹൗസ് ബോട്ടില്‍ ഇരുന്ന് മദ്യപിക്കുന്നതായി പോലീസിന് Read More …

പത്തനംതിട്ടയില്‍ 16കാരനെ വെട്ടിക്കൊന്നു

പത്തനംതിട്ട: പത്തനംതിട്ടയിലെ കൊടുമണില്‍ 16കാരനെ വെട്ടിക്കൊന്നു. കളിക്കിടയിലെ തര്‍ക്കമാണ്​ കൊലക്ക്​ കാരണമെന്നാണ്​ വിവരം. സംഭവത്തില്‍ രണ്ട്​ പേര്‍ പിടിയിലായിട്ടുണ്ട്​.

ലോക്ക്ഡൗണിനിടെ പതിനാറുകാരിയെ തട്ടികൊണ്ടു പോയി പലയിടങ്ങളിലായി പാര്‍പ്പിച്ച്‌ പീഡിപ്പിച്ചു ; 21 കാരന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പലയിടങ്ങളിലായി പാര്‍പ്പിച്ച്‌ പീഡിപ്പിച്ച കേസില്‍ 21 കാരന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. കോവിഡ് വ്യാപനം തടയാായി കടുത്ത ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലമാണിത്. ഇക്കഴിഞ്ഞ ഏപ്രില്‍ 16 മുതലാണ് പതിനാറുകാരിയെ കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് Read More …

യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് നഗ്‌നചിത്രം പകര്‍ത്തി വാട്സ് ആപ് വഴി പ്രചരിപ്പിച്ചു: 21കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് നഗ്‌നചിത്രം പകര്‍ത്തി വാട്സ് ആപ് വഴി പ്രചരിപ്പിച്ചയാള്‍ പിടിയില്‍. ആയൂര്‍ അര്‍ക്കന്നൂര്‍ ലക്ഷംവീട് കുന്നുംപുറത്ത് വീട്ടില്‍ ഷിബു മന്‍സൂര്‍ (21) ആണ് പിടിയിലായത്. ഇപ്പോള്‍ ഓയൂര്‍ ചെറിയ വെളിയനല്ലൂരില്‍ വാടക വീട്ടിലാണ് ഷിബു മന്‍സൂര്‍ താമസിക്കുന്നത്. ഇരുപത്തിയാറുകാരിയായ യുവതിയെയാണ് പീഡിപ്പിച്ചത്. തിരുവനന്തപുരത്തെ ബേക്കറി തൊഴിലാളിയാണ്. സ്ത്രീയുടെ വീട്ടുകാര്യങ്ങളില്‍ Read More …

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ചാറ്റിംഗിലൂടെ പ്രലോഭിപ്പിച്ച്‌ അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ യുവാവ് പിടിയില്‍

കൊളത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാറ്റിംഗിലൂടെ പരിചയപ്പെട്ട് അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ യുവാവ് പിടിയില്‍. പടപ്പറമ്ബ് പരവക്കല്‍ ചക്കുംകുന്നന്‍ മുസ്തഫ (21) ആണ് പിടിയിലായത്. കൊളത്തൂര്‍ സി.ഐ പി.എം ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് പ്രതിയുടെ അറസ്റ്റ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാതാവിന്റെ ഫോണിലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാളുമായി Read More …