ബിരിയാണിച്ചെമ്ബില്‍ ചാരായം വാറ്റ്:ബിജെപി പ്രവര്‍ത്തകര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

തൃശ്ശൂര്‍ : ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാജ വാറ്റുകാരും സജീവമായിരിക്കുകയാണ്.തൃശ്ശൂരില്‍ ചാരായം വാറ്റിയ മൂന്നു യുവാക്കള്‍ പിടിയിലായി. കുഴിക്കാട്ടുശേരി പൈനാടത്ത് ജോബി(44), താഴെക്കാട് പോണോളി ലിജു(35), തത്തംപള്ളി വിമല്‍ (30) എന്നിവരാണ് പിടിയിലായത്. കുഴിക്കാട്ടുശേരി കാരൂര്‍ ഭാഗത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്നാണ് 700 ലിറ്റര്‍ വാഷും സ്റ്റൗവും ഗ്യാസ് സിലിണ്ടറും വാറ്റുപകരണങ്ങളും Read More …

മദ്യം കിട്ടാത്തതിനാല്‍ സാനിറ്റെസര്‍ കുടിച്ച്‌ യുവാവ് മരിച്ചു

തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച യുവാവ് മരിച്ചു. ഇയാള്‍ സാനിറ്റൈസറില്‍ വെള്ളമൊഴിച്ച്‌ കുടിക്കുകയായിരുന്നു.സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വന്നതിനു പിന്നാലെ നിരവധി പേര്‍ മദ്യം ലഭിക്കാത്തതിലുള്ള അസ്വസ്ഥത മൂലം ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.കേരളത്തിലും സമാനമായി മദ്യം കിട്ടാത്തതിനാല്‍ സാനിറ്റൈസര്‍ കുടിച്ച്‌ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊറോണയെന്ന് ഭയം; യുവാവ് ആത്മഹത്യ ചെയ്തു

നാസിക്: കൊറോണ വൈറസ് ബാധിച്ചെന്നു കരുതി യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് 31കാരന്‍ വൈറസ് ബാധ സംശയിച്ച്‌ ജീവനൊടുക്കിയത്. നാസിക് ചെഹെദി നിവാസിയായ പ്രതിക് രാജു കുമാവതിനെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്നു പറയുന്ന ആത്മഹത്യാ കുറിപ്പും വീട്ടില്‍ നിന്ന് കണ്ടെടുത്തു. പ്ലംബര്‍ ആയി ജോലി ചെയ്തിരുന്ന പ്രതിക് Read More …

ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 1000 ലിറ്റര്‍ വാഷും കഞ്ചാവ് ചെടികളും കണ്ടെടുത്തു

പാലക്കാട് : അട്ടപ്പാടിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 1000 ലിറ്റര്‍ വാഷും കഞ്ചാവ് ചെടികളും കണ്ടെടുത്തു. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയില്‍ ഒന്നരലിറ്റര്‍ ചാരായവുമായി റിട്ട. എസ്‌ഐ പനംതോട്ടം വീട്ടില്‍ ചന്ദ്രനെ പൊലീസ് പിടികൂടി. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.പി സുലേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം അട്ടപ്പാടിയില്‍ പരിശോധന നടത്തിയത്. Read More …

ക്ലോസറ്റിലെ വെള്ളം ഉയോഗിച്ച്‌ ചായ ഉണ്ടാക്കി, ഭാര്യയ്ക്ക് നല്‍കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു : യുവാവ് പിടിയില്‍

ജിദ്ദ : ക്ലോസറ്റിലെ വെള്ളം ഉയോഗിച്ച്‌ ചായ ഉണ്ടാക്കി, ഭാര്യയ്ക്ക് നല്‍കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. സൗദിയില്‍ സാമൂഹിക മാധ്യമങ്ങളിലെ സെലിബ്രിറ്റിയായ ഹാനി അല്‍ഹല്‍വാനിയെയാണ് മക്ക പൊലീസ് അറസ്റ്റ് ചെയ്തത്. തമാശയ്ക്ക് വേണ്ടി ക്ലോസറ്റിലെ വെള്ളമെടുത്ത് ചായയുണ്ടാക്കി നല്‍കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ സ്‌നാപ് ചാറ്റിലൂടെ പുറത്തുവിടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ പൊലീസ് Read More …

സുഹൃത്തായ പെണ്‍കുട്ടി വീടിന് പുറത്തിറങ്ങിയില്ല, യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

മീററ്റ്: സുഹൃത്തായ പെണ്‍കുട്ടി വീടിന് പുറത്തിറങ്ങാന്‍ തയ്യാറാകാത്തതില്‍ പ്രകോപിതനായ യുവാവ് വെടിയുതിര്‍ത്ത് ജീവനൊടുക്കി. അക്ബര്‍പുര്‍ സ്വദേശിയായ ആസിഫ് അലി(21)യാണ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. മീററ്റ് ബഹ്‌സുമ മേഖലയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. ലോക്ക്ഡൗണിനിടെയും കഴിഞ്ഞദിവസം ആസിഫ് അലി സുഹൃത്തായ പെണ്‍കുട്ടിയുടെ ബഹ്‌സുമയിലെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്കൊപ്പം പുറത്തുപോകാന്‍ ആഗ്രഹിച്ചു. എന്നാല്‍ താന്‍ Read More …

മാ​വേ​ലി​ക്ക​ര​യി​ല്‍ പ​ള്ളി​യി​ല്‍ മോ​ഷ​ണം; വീ​ഞ്ഞും നേ​ര്‍​ച്ച​പ്പ​ണ​വും ക​വ​ര്‍​ന്നു

മാ​വേ​ലി​ക്ക​ര: പു​ന്ന​മ്മൂ​ട് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ മോ​ഷ​ണം. പ​ള്ളി​യി​ലെ നേ​ര്‍​ച്ച​പ്പ​ണ​വും വീ​ഞ്ഞും മോ​ഷ്ടാ​വ് അ​പ​ഹ​രി​ച്ചു. പ​ള്ളി​ക്കു​ള്ളി​ലെ ര​ണ്ടു കാ​ണി​ക്ക​വ​ഞ്ചി അ​പ​ഹ​രി​ച്ച്‌ പ​ണ​മെ​ടു​ത്ത ശേ​ഷം ഇ​വ സെ​മി​ത്തേ​രി​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ള്ളി​ക്കു​ള്ളി​ല്‍ ഉ​റ​പ്പി​ച്ച്‌ വ​ച്ചി​രി​ക്കു​ന്ന കാ​ണി​ക്ക​വ​ഞ്ചി​യി​ലെ പ​ണ​വും അ​പ​ഹ​രി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ പ​ള്ളി​യി​ല്‍ ലൈ​റ്റ് ഓ​ഫ് ചെ​യ്യാ​നെ​ത്തി​യ ആ​ളാ​ണ് മോ​ഷ​ണ വി​വ​രം ആ​ദ്യം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് Read More …

ലോക്ഡൗണ്‍ ലംഘിച്ച്‌ പ്രഭാതസവാരി; കൊച്ചിയില്‍ 41 പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ലോക്ഡൗണ്‍ ലംഘിച്ച്‌ പ്രഭാതസവാരിക്കിറങ്ങിയവരെ അറസ്റ്റ് ചെയ്തു. പനമ്ബിള്ളി നഗറില്‍ നിന്ന് സ്ത്രീകളടക്കം 41 പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഡ്രോണ്‍ വഴി നടത്തിയ പരിശോധനയിലാണ് പ്രഭാതസവാരിക്കാര്‍ പനമ്ബിള്ളി നഗറില്‍ സജീവമാണെന്ന് മനസിലായത്. ഇതെത്തുടര്‍ന്നാണ് നടപടി. നൂറുകണക്കിനു ആളുകള്‍ പ്രഭാതസവാരിക്കെത്തുന്ന പനമ്ബിള്ളി നഗറില്‍ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രഭാതസവാരിക്കിറങ്ങരുതെന്നു പൊലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. Read More …