എയര്‍ ഹോസ്റ്റസിനെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; വീട്ടുജോലിക്കാരൻ അറസ്റ്റില്‍

ട്രെയിനിയായ എയര്‍ ഹോസ്റ്റസിനെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ രൂപേല്‍ ഓഗ്രേയാണ് (25) മരിച്ചത്. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഭവം. അന്ധേരിയിലെ ഫ്‌ലാറ്റില്‍ സഹോദരിക്കും കാമുകനുമൊപ്പമായിരുന്നു യുവതിയുടെ താമസം. ഇവര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടിലേക്ക് പോയിരുന്നു. സംഭവത്തില്‍ കേസ് എടുത്തതായും കൊലയാളിയെ കണ്ടെത്താന്‍ Read More …

കാനഡയില്‍ വിവാഹച്ചടങ്ങിനിടെ വെടിവയ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ വിവാഹച്ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. റിസപ്ഷൻ ഹാളിന് പുറത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് വെടിവയ്പുണ്ടായത്. ഒരേസമയം അവിടെ രണ്ട് വ്യത്യസ്ത വിവാഹ സത്കാരങ്ങള്‍ ഹാളില്‍ നടക്കുന്നുണ്ടായിരുന്നു. 15 തവണയോളം അക്രമി വെടിവച്ചു. ടൊറന്‍റോ സ്വദേശികളായ രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. Read More …

പരപുരുഷ ബന്ധമെന്ന് സംശയം; പാകിസ്ഥാനില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നു. പരപുരുഷ ബന്ധം ആരോപിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിലെ രാജന്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. പരപുരുഷ ബന്ധം ആരോപിച്ച്‌ രണ്ടു സഹോദരങ്ങള്‍ക്കൊപ്പമാണ് ഭര്‍ത്താവ് കൃത്യം ചെയ്തത്. ആദ്യം യുവതിയെ മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് Read More …

മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു.

പാലാ രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങി മരിച്ചത്. ഇന്നലെ അർദ്ധരാത്രി 12.30 ഓടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13, 10, 7 വയസ്സുള്ള പെൺകുട്ടികളെയാണ് പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ ഏഴു വയസ്സുകാരി Read More …

‘ദി കേരള സ്റ്റോറി’ കാണിക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ച്‌ 14കാരിയെ പീഡിപ്പിച്ചു

‘ദി കേരള സ്റ്റോറി’ സിനിമ കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ഏര്‍വാടയിലാണ് സംഭവം. പീഡനത്തിനിരയായ പതിനാലുകാരിയുടെ മാതാവ് നല്‍കിയ പരാതിയില്‍ 29കാരനായ സണ്ണി ഗുപ്തയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും യുവാവും അയല്‍വാസികളാണ്. ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുമായിരുന്ന പ്രതി ഈ മാസം 17ന് വൈകുന്നേരവും വീട്ടിലെത്തി. ഈ സമയം Read More …

സെക്‌സ് ചാറ്റ് കയ്യോടെ പിടികൂടി, മോണിക്കയുടെ ഫോണ്‍ പിടിച്ചുവാങ്ങി; വൃദ്ധ ദമ്ബതികളുടെ കൊലപാതകത്തില്‍ വിവരങ്ങള്‍ പുറത്ത്

മരുമകള് മോണിക്ക, കാമുകനായ ആശിഷുമായി നടത്തിയ സെക്സ് ചാറ്റ് കയ്യോടെ പിടികൂടിയതാണ് ഡല്ഹിയില് വൃദ്ധ ദമ്ബതികളുടെ കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനത്തിന് കാരണമെന്ന് പൊലീസ് ന്യൂഡല്ഹി: മരുമകള് മോണിക്ക, കാമുകനായ ആശിഷുമായി നടത്തിയ സെക്സ് ചാറ്റ് കയ്യോടെ പിടികൂടിയതാണ് ഡല്ഹിയില് വൃദ്ധ ദമ്ബതികളുടെ കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനത്തിന് കാരണമെന്ന് പൊലീസ്. ഇരുവരും തമ്മിലുള്ള സെക്സ് ചാറ്റ് ഭര്ത്താവും Read More …

കൂടുതല്‍ സമയവും രണ്ടാംഭാര്യയ്‌ക്കൊപ്പം; അച്ഛനെ മകന്‍ തലയ്ക്കടിച്ച്‌ കൊന്നു

രണ്ടാംഭാര്യയ്‌ക്കൊപ്പം കൂടുതല്‍ സമയം ചിലവിടുന്നതില്‍ പ്രകോപിതനായി അച്ഛനെ മകന്‍ തലയ്ക്കടിച്ച്‌ കൊന്നു. ഹെെദരാബാദ് രാമനാഥപുര്‍ സ്വദേശിയായ പാണ്ഡു സാഗറിനെയാണ് (54) മകന്‍ പവന്‍ (23) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്. പാണ്ഡു സാഗര്‍ രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസിക്കുന്നതും തങ്ങള്‍ക്ക് പണം നല്‍കാത്തതും കാരണമാണ് പവന്‍ കൊലപാതകം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വെെകിട്ട് സാഗര്‍ വാടകയ്ക്ക് Read More …

അദ്ധ്യാപികയുടെ കൊലപാതകം: വിജേഷിന് കണക്ക്കൂട്ടലുകള്‍ പിഴച്ചു, പൊലീസിന്റെ പിടിയിലുമായി

കട്ടപ്പന: പേഴുംകണ്ടത്ത് അദ്ധ്യാപികയായ ഭാര്യയെകൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസില്‍ പ്രതി വിജേഷ് കുടുങ്ങിയത് പിടിക്കപ്പെടില്ലെന്ന അമിതവിശ്വാസംമൂലം. കൊലപാതകം നടത്തി മൂന്ന് ദിവസം നാട്ടിലുണ്ടായിരുന്നിട്ടും ആരും മൃദേഹം കണ്ടെത്താതെ വന്നതോടെ സംഭവം പുറത്ത് വരില്ലെന്ന വിശ്വാസത്തിലായിരുന്നു ബിജേഷ്. ഭാര്യ അനുമോള്‍ നാടു വിട്ടെന്ന് താന്‍ പറഞ്ഞ കളവ് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുമെന്നും ഇയാള്‍ കരുതി.മൃദേഹത്തില്‍ നിന്നും ദുര്‍ഗന്ധം Read More …