സൈഡ് കൊടുക്കാത്തതിന് മര്‍ദ്ദനം:കര്‍ശന നിയമ നടപടി വേണമെന്ന്മനുഷ്യാവകാശ കമ്മീഷന്
മലപ്പുറം: ഇരുചക്ര വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് അധ്യാപക-ഡോക്ടര്‍ ദമ്പതികളെ മര്‍ദിച്ചതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ച് റോഡ് യാത്രക്കാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്.റോഡ് മര്യാദയും നിയമങ്ങളും സംരക്ഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷന് ആക്റ്റിങ് ചെയര്‍പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ.ബൈജൂ നാഥ് Read More …
