പ്രണയബന്ധത്തെ എതിര്‍ത്തു; സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചു

ബെംഗളൂരു: പ്രണയം എതിര്‍ത്തതിന് പിന്നാലെ സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി മൂന്ന് സ്ഥലങ്ങളിലായി ഉപേക്ഷിച്ച കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം പ്രതികളെ പിടികൂടി കര്‍ണാടക പോലീസ്. വിജയപുര സ്വദേശിനി ഭാഗ്യശ്രീ, പങ്കാളി ശിവപുത്രന്‍ എന്നിവരാണ് അറസ്റ്റിലായത്. സഹോദരന്‍ ലിംഗരാജു സിദ്ധപ്പ പൂജാരി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. 2015-ലാണ് കേസിനാസ്പദമായ സംഭവം. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇയാളുടെ ശരീരഭാഗങ്ങള്‍ Read More …

ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പ്പന; യുവതി അറസ്റ്റില്‍; ഓടി രക്ഷപ്പെട്ട സുഹൃത്തിനായി തിരച്ചില്‍

തിരുവനന്തപുരം 55 ഗ്രാം എംഡിഎംഎയുമായി കൊച്ചിയില്‍ യുവതി പിടിയില്‍. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണയാണ് പിടിയിലായത്. അഞ്ജുവും സുഹൃത്ത് സമീറും ചേര്‍ന്ന് മയക്കുമരുന്ന് ഇടപാട് നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ താമസിച്ചിരുന്ന ഉണിച്ചിറയിലെ ഫ്‌ളാറ്റില്‍ നിന്നും 55 ഗ്രാം എംഡിഎംഎ പിടികൂടിയത്. പോലീസ് എത്തിയതോടെ സമീര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി Read More …

കുട്ടവഞ്ചിയില്‍ കൊണ്ടുപോയി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യുവാവ്‌ പിടിയില്‍

മുട്ടം: കുട്ട വഞ്ചിയില്‍ കൊണ്ടുപോയി പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ പിടിയില്‍. മുട്ടം സ്വദേശി താന്നിക്കാമറ്റത്തില്‍ ഉദയ ലാല്‍ ഘോഷാ(44)ണു പിടിയിലായത്‌. ഒന്നര മാസത്തോളമായി ഒഴിവില്‍ കഴിഞ്ഞുവരികയായിരുന്നു. മൂന്നാം ഭാര്യയ്‌ക്കൊപ്പം എറണാകുളത്ത്‌ നിന്നുമാണു പ്രതിയെ പിടികൂടിയത്‌. മുട്ടം മാത്തപ്പാറ കോളനിക്ക്‌ സമീപം മലങ്കര ജലാശയത്തിന്‌ നടുവിലെ തുരുത്തില്‍ എത്തിച്ച്‌ പീഡനം നടത്തിയെന്നതാണു കേസ്‌. Read More …

25 വര്‍ഷത്തിനു ശേഷം സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിനു പോയ യുവതി പഴയ കാമുകനൊപ്പം നാടുവിട്ടെന്ന് പോലിസ് കേസ്

കണ്ണൂര്‍: 25 വര്‍ഷത്തിന് ശേഷം സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിനെത്തിയ യുവതി പഴയ കാമുകനോടൊപ്പം നാടുവിട്ടതായി പൊലീസ് കേസ്. കണ്ണൂരിലെ കണ്ണപുരത്താണ് സംഭവം. 41 കാരിയായ വീട്ടമ്മയാണ് സ്കൂളിലെ കാമുകനൊപ്പം നാടുവിട്ടതെന്ന് പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തിയത്. ഇതില്‍ പങ്കെടുക്കാനെത്തിയ വീട്ടമ്മ തന്റെ പഴയ കാമുകനെ കണ്ടുമുട്ടി. വീട്ടമ്മ മുന്‍സഹപാഠിയുമായി വീണ്ടും Read More …

ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍പോയ
കൊലക്കേസ് പ്രതി അറസ്റ്റില്‍

ഗൂഡല്ലൂര്‍കൊലക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതി പിടിയില്‍. ഓവാലി പഞ്ചായത്തിലെ ആറാട്ടുപാറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിആറാട്ടുപാറ ലെനിനാണ്(35) അറസ്റ്റിലായത്. 2014 ജൂണ്‍ 28ന് ആറാട്ടുപാറയിലെ ജോയി, മാതാവ് ചിന്നമ്മ, ഭാര്യ ഗിരിജ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാള്‍. അഞ്ചു വര്‍ഷമായി ഒളിവിലായിരുന്നു

പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവതി പോക്‌സോ കേസില്‍ പിടിയില്‍

കോഴിക്കോട് പതിനാലുകാരിയെ പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരിയെ പോക്‌സോ കേസില്‍ ചേവായൂര്‍ പോലീസ് അറസ്റ്റു ചെയ്തു.ചെറുകുളം മക്ക മക്കടോല്‍ വീട്ടില്‍ ജെസ്‌ന (22) യെയാണ് അറസ്റ്റ് ചെയ്തത്. ബന്ധുവായ പതിനാലുകാരിയെ മൂഴിക്കലിലെ കല്യാണ വീട്ടില്‍ വെച്ചാണ് ദിവസങ്ങള്‍ക്ക് മുമ്പാണ്് ജെസ്‌ന പീഡിപ്പിച്ചത്. ഇതിന് മുമ്പ് ഇവര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. റിമാന്റ് ചെയ്ത പ്രതിയെ മഞ്ചേരി ജില്ലാ Read More …

അടയ്ക്ക മോഷ്ടാവ് പിടിയില്‍

കോഴിക്കോട്: മാസങ്ങളോളമായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ അടയ്ക്ക മോഷ്ടാവായ യുവാവ് പിടിയില്‍. കൂടത്തായി സ്വദേശി അബ്ദുള്‍ ഷമീര്‍ ആണ് പിടിയിലായത്. ഓമശേരി, ചളിക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ ഉണക്കി സൂക്ഷിച്ചിരുന്ന കൊട്ടടയ്ക്ക മോഷ്ടിക്കപ്പെടുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നു രാവിലെ മോഷ്ടിച്ച അടയ്ക്കയുമായി മുക്കത്ത് വില്‍പന നടത്താനെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. ഓമശേരിയില്‍ വച്ച്‌ മോഷ്ടിച്ച അടയ്ക്കയുമായി വരുന്നതിനിടെ Read More …

പൊലീസ് സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കത്തി വീശി കുറ്റവാളി ; വെടിയുതിര്‍ത്ത് കീഴ്‌പ്പെടുത്തി വനിത പൊലീസ് ഉദ്യോഗസ്ഥ

പൊലീസ് സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ റോഡരികിലെ കടയില്‍ നിന്നും കത്തി എടുത്ത് വീശിയ കുറ്റവാളിയെ മുട്ടിന് താഴെ വെടിയുതിര്‍ത്ത് കീഴ്‌പ്പെടുത്തി വനിത ഉദ്യോഗസ്ഥ ചെന്നൈ : രക്ഷപ്പെട്ട് ഓടുന്ന അക്രമികളെ പിടികൂടാന്‍ മുട്ടിന് താഴെയായി വെടിയുതിര്‍ക്കുന്ന രംഗം സിനിമകളില്‍ മാത്രം പരിചയമുള്ളവരാകും നാം. എന്നാല്‍ കഴിഞ്ഞദിവസം ചെന്നൈ നഗരത്തിലെ അയനാവരത്തിന് സമീപം കസ്‌റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടാന്‍ ശ്രമിച്ച Read More …