പോക്സോ കേസ് ഇരയുടെ മാതാപിതാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചു; അച്ഛൻ തൂങ്ങിമരിച്ചു, അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍

കൊല്ലം: പതിനേഴുകാരിയെ പഞ്ചായത്ത് മെമ്ബർ തട്ടിക്കൊണ്ടുപോയ കേസില്‍ ഇരയുടെ അച്ഛനും അമ്മയും ജീവനൊടുക്കാൻ ശ്രമിച്ചു. അച്ഛൻ മരിച്ചു. അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. കൊറ്റങ്കര പഞ്ചായത്ത് അംഗം ടി.എസ്. മണിവർണ്ണനാണ് പ്രതി. പ്ലസ് വണ്‍ വിദ്യാർഥിനി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. ആത്മഹത്യാ ശ്രമത്തിനിടെ കയർ പൊട്ടി താഴെ വീണ അമ്മ Read More …

മകന്‍ അച്ഛനെ വെട്ടിക്കൊന്നു

ചെര്‍പ്പുളശ്ശേരി ചളവറയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു.ചളവറ ചെറായി കറുപ്പനാണ് മകന്റെ വെട്ടേറ്റ് മരിച്ചത്.മദ്യപിച്ചെത്തിയ മകന്‍ സുഭാഷ് അച്ഛനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.ഇതിന് പിന്നാലെ മഴു ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ഇന്നലെ രാത്രി 9.30യോടെയായിരുന്നു സംഭവം.

കൂട്ടബലാത്സംഗം മൊബൈലില്‍ ചിത്രീകരിച്ചു, ഭീഷണി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍

ലഖ്നോ: കൂട്ടബലാത്സംഗത്തിന് ഇരയായ, പ്രായപൂർത്തിയാകാത്തെ പെണ്‍കുട്ടികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ കാണ്‍പുർ ജില്ലയിലുള്ള കൊട്ട്വാലി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. 14-ഉം 16-ഉം വയസ്സുള്ള കുട്ടികളുടെ മൃതദേഹം ബുധനാഴ്ച രാത്രിയോടെയാണ് മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടോടെ കളിക്കാനായി കുട്ടികള്‍ പാടത്തേക്ക് പോയിരുന്നു. ഇരുവരും തിരിച്ചുവരാത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പാടത്തിനുസമീപത്തെ മരത്തില്‍ മൃതദേഹങ്ങള്‍ Read More …

80 ലക്ഷം രൂപയുടെ തട്ടിപ്പ്; ഒളിവില്‍ കഴിയുകയായിരുന്ന കോണ്‍ഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റില്‍

80 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ് പ്രതിയായ കോണ്‍ഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റില്‍. ചേരാനല്ലൂർ പൊലീസ് ആണ് രമ്യയെ പിടികൂടിയത്. കുമ്ബളം ടോള്‍ പ്ലാസയില്‍ വച്ച്‌ രമ്യ ഷിയാസിനെ പൊലീസ് വാഹനം തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. 12പേരില്‍ നിന്നും 80 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് Read More …

കൊച്ചിയില്‍ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു; ഒരാള്‍ക്ക് ഗുരുതര പരിക്ക്, പ്രതികാരക്കൊലയെന്ന് സംശയം

കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ മയക്കുമരുന്ന് വില്‍പന സംഘത്തില്‍പ്പെട്ടവരും ഗുണ്ടാസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊലക്കേസ് പ്രതിയായ യുവാവിനെ കുത്തിക്കൊന്നു. ഏലൂര്‍ കാഞ്ഞിരക്കുന്നത്ത് വീട്ടില്‍ കരീമിന്റെ മകന്‍ ലാല്‍ജു (40) ആണ് മരിച്ചത്. പ്രതി ഫാജിസിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം.ലാല്‍ജുവിനെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പള്ളുരുത്തി സ്വദേശി ജോജിയെയും കുത്തിയശേഷം ഫാജിസ് കടന്നുകളയുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും Read More …

ആശുപത്രിയിലെ ഐസിയുവില്‍ 24കാരിയെ ബലാത്സംഗം ചെയ്തു

ജയ്പൂര്‍: സ്വകാര്യ ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ 24കാരി ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് അറസ്റ്റിലായി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മണി സമയത്താണ് പ്രതി ചിരാഗ് യാദവ് യുവതിയെ ബലാത്സംഗം ചെയ്തത്. കൃത്യം പുറത്തറിയാതിരിക്കാന്‍ പ്രതി യുവതിയെ കുത്തിവെപ്പിലൂടെ ബോധരഹിതയാക്കിയെന്നും പൊലീസ് Read More …

ഓണ്‍ലൈന്‍ ഗെയിം കാരണം ലക്ഷങ്ങളുടെ കടം; യുപിയില്‍ മാതാവിന്റെ പോളിസി തുക തട്ടാന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മകന്‍

ലക്‌നൗ: ഓണ്‍ലൈന്‍ ഗെയിമില്‍ നിന്നുണ്ടായ കടം തീര്‍ക്കാന്‍ മാതാവിനെ കൊലപ്പെടുത്തി മകന്‍. ഉത്തര്‍പ്രദേശിലെ ഫത്തേപുരിലാണ് സംഭവം. മാതാവിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫത്തേപുര്‍ സ്വദേശിനി പ്രഭയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ഹിമാന്‍ഷു അറസ്റ്റിലായി. പ്രഭയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുകയായ 50 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ഹിമാന്‍ഷുവിന്റെ നീക്കം. സുപി Read More …

കുതിരാനില്‍മൂന്നേ മുക്കാല്‍ കോടിയുടെമയക്കുമരുന്ന് വേട്ട

തൃശൂര്‍-ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന 3.75 കോടി രൂപയുടെ ലഹരിമരുന്ന് കുതിരാനില്‍ വെച്ച്പിടികൂടി. മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരെ പിടികൂടി. രണ്ട് ആഡംബര കാറുകള്‍ പിടിച്ചെടുത്തു.തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും പീച്ചി പോലീസും Read More …