ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരബലാത്സംഗം; 27 കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: നൂറനാട്ട് ഭിന്നശേഷിക്കാരിയെ തട്ടുക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതി പ്രണവ് അറസ്റ്റില്‍. യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ് പ്രതി തട്ടിക്കൊണ്ടു പോയി ബലാത്സംഗം എന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡില്‍ കണ്ട നാട്ടുകാര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടു കൂടിയായിരുന്നു കേസിനാസ്പദമായ സംഭവം.സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: യുവതി Read More …

വിസ തട്ടിപ്പിനിരയായ യുവാവ്‌ ട്രാവല്‍ ഏജന്‍സി ജീവനക്കാരിയുടെ കഴുത്തറുത്തു

കൊച്ചി: വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന്‌ യുവാവ്‌ ട്രാവല്‍ ഏജന്‍സി ജീവനക്കാരിയുടെ കഴുത്തറത്തു. തൊടുപുഴ സ്വദേശി സൂര്യക്കു നേരെയാണു ആക്രമണമുണ്ടായത്‌. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ നില ഗുരുതരമാണ്‌. സംഭവത്തില്‍ പെരുമ്ബടപ്പ്‌ ചക്കനാട്ട്‌പറമ്ബ്‌ ജോളി ജെയിംസി(46)നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.രവിപുരത്തെ റെയ്‌സ്‌ ട്രാവല്‍സില്‍ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അക്രമം. വിസയ്‌ക്കായി ട്രാവല്‍സ്‌ ഉടമ മുഹമ്മദ്‌ അലിക്കു യുവാവ്‌ പണം നല്‍കിയിരുന്നു. Read More …

പാകിസ്ഥാനി കാമുകിയെ കടത്തിക്കൊണ്ടു വന്ന് ഒളിപ്പിച്ചു താമസിപ്പിച്ചു; യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍

ബംഗലൂരു: പാകിസ്ഥാന്‍ സ്വദേശിനിയായ കാമുകിയെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്ന് ഒളിപ്പിച്ചു താമസിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 25 കാരനാണ് ബംഗലൂരുവില്‍ പിടിയിലായത്. പാകിസ്ഥാന്‍ സ്വദേശിനിയായ ഇഖ്ര ജീവാനി എന്ന 19 കാരിയെയാണ് ഇയാള്‍ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നത്. നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇയാള്‍ യുവതിയെ ഇന്ത്യയിലെത്തിച്ചതെന്ന് Read More …

16 കാരിയെ വിവാഹം കഴിച്ച പ്രതിയും നടത്തിയ ഉസ്താദും പിതാവും അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡിപ്പിച്ച 16 കാരിയെ വിവാഹം കഴിച്ച പ്രതിയും നടത്തിയ ഉസ്താദും പെണ്‍കുട്ടിയുടെ പിതാവും അറസ്റ്റില്‍. പനവൂര്‍ സ്വദേശിയായ യുവാവും ശൈശവ വിവാഹത്തിന് കാര്‍മ്മികത്വം നടത്തിയ ഉസ്താദും പെണ്‍കുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായത്. 16 വയസ്സുള്ള പെണ്‍കുട്ടിയെ ശൈശവ വിവാഹം കഴിച്ച പനവൂര്‍ സ്വദേശിയായ അല്‍ – ആമീര്‍ നേരത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു. Read More …

സഹപ്രവര്‍ത്തകയുടെ പീഡനപരാതിയില്‍ വനംവകുപ്പുദ്യോഗസ്ഥനെതിരെ കേസ്

തൃശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയില്‍ സഹപ്രവര്‍ത്തകയുടെ പീഡനപരാതിയില്‍ വനംവകുപ്പുദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ ബീറ്റ് ഓഫീസര്‍ എം വി വിനയരാജിനെതിരെയാണ് കേസ്. വിനയരാജ് ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ പതിനാറാം തീയതിയാണ് അതിരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയ എംവി വിനയരാജിനെതിരെ സഹപ്രവര്‍ത്തക പരാതി നല്‍കിയത്.മാസങ്ങളോളം അശ്ലീലം പറഞ്ഞ ശല്യപ്പെടുത്തുകയും Read More …

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്‌ പീഡനം: പ്രതി അറസ്‌റ്റില്‍

വാഴക്കുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ തൊടുപുഴ കാരിക്കോട്‌ മങ്ങാട്ട്‌ വീട്ടില്‍ അഷ്‌റഫി(60)നെ വാഴക്കുളം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ 17 നു രാവിലെ 11 നാണ്‌ കേസിനാസ്‌പദമായ സംഭവം. പെട്ടി ഓട്ടോറിക്ഷയില്‍ പഴം, പച്ചക്കറി എന്നിവ വീടുകളിലെത്തിച്ചു വില്‍ക്കുന്ന ആളാണ്‌ അഷ്‌റഫ്‌. സംഭവസമയത്തു പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു.ഇയാള്‍ സ്‌നേഹംനടിച്ചു നല്‍കിയ മുന്തിരി വാങ്ങിയ 16 Read More …

ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി വേസ്റ്റ് ബോക്സില്‍ നിക്ഷേപിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

മാസച്യുസിറ്റ്സ്: ഭാര്യയെ വധിച്ചു ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി മാലിന്യം നിക്ഷേപിക്കുന്ന വേസ്റ്റ് പാത്രത്തിലിട്ട ഭര്‍ത്താവ് അറസ്റ്റില്‍. മൂന്ന് കുട്ടികളുടെ മാതാവാണ് കൊല്ലപ്പെട്ട സ്ത്രീ. വിവാഹബന്ധം അവസാനിപ്പിക്കുവാന്‍ ഭര്‍ത്താവ് ബ്രയാന്‍ വാല്‍ഷ് (47), ഭാര്യ അന്നയെ (39) ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക കുറ്റം ചുമത്തി ജനുവരി 18 കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്‍കാതെ ജയിലിലടക്കുന്നതിനും ഫെബ്രുവരി 9ന് Read More …

ഉപയോഗിച്ച കോണ്ടത്തിന്റെ എണ്ണം നോക്കി ലൈംഗികതൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കി, അമ്മയും മകനും അറസ്റ്റില്‍

ഫ്ളോറിഡ: യുഎസിലെ ഫ്‌ളോറിഡയില്‍ ഉപയോഗിച്ച കോണ്ടത്തിന്റെ എണ്ണം നോക്കി ലൈംഗിക തൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കിയ അമ്മയും മകനും അറസ്റ്റില്‍. വേശ്യാവൃത്തിയില്‍ നിന്ന് സാമ്ബത്തിക ലാഭമുണ്ടാക്കുകയും വേശ്യാലയം നടത്തി ലൈംഗികത്തൊഴിലാളികള്‍ക്ക് ഷിഫ്റ്റ് കഴിയുമ്ബോള്‍ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കുകയും ചെയ്തതിനാണ് ഇരുവരും അറസ്റ്റിലായത്. ഗ്ലിന്‍ യാന്‍ സുനിഗ ലാറ്റിന്‍ (28), ഇയാളുടെ അമ്മ Read More …