ക്ഷേത്രത്തില്‍ ഭജനക്ക് എത്തിയ പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം; എഴുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ എഴുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. മലപ്പുറം കീഴാറ്റൂര്‍ സ്വദേശി ബാലകൃഷ്ണനാണ് പിടിയിലായത്. തുടര്‍ച്ചയായി രണ്ടു തവണ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ നവംബര്‍ 27നും ഡിസംബര്‍ 18നുമാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്.(rape attempt in malappuram) ചെമ്മന്തട്ടയിലെ ഒരു ക്ഷേത്രത്തില്‍ ഭജനക്ക് എത്തിയ കുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ Read More …

ക്രിസ്മസ് ആഘോഷത്തിനിടെ ആക്രമണം;
അഞ്ചംഗ സംഘം പിടിയില്‍

കൊല്ലം: മാരകായുധങ്ങളുമായി ക്രിസ്മസ് രാത്രി ഏറ്റുമുട്ടിയ സംഘത്തിലെ അഞ്ച് പ്രതികളെ പള്ളിത്തോട്ടം പോലീസ് പിടികൂടി. തൃക്കടവൂര്‍, കുരീപ്പുഴ, കാട്ടുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ അരുണ്‍(30), തൃക്കടവൂര്‍, കുരീപ്പുഴ,ചിറക്കരോട്ട് വീട്ടില്‍, അന്‍സില്‍(29),കൊല്ലം വാടി പന്തല്‍വീട് പുരയിടത്തില്‍ രാജന്‍(33), പള്ളിത്തോട്ടത്ത് ക്യൂ.എസ്.എസ് കോളനിയില്‍ ദിലീപ്(27), പള്ളിത്തോട്ടത്ത് കൗമുദി നഗര്‍ ലൗലാന്റ് ഷാനു(27) എന്നിവരാണ് പിടിയിലായത്.പ്രതികള്‍ മുന്‍വിരോധത്താല്‍ ക്രിസ്മസ് ആഘോഷം നടക്കുകയായിരുന്ന Read More …

ഭാര്യയെ കിടപ്പുമുറിയിലിട്ട് വെട്ടി; ഭര്‍ത്താവ് പിടിയില്‍

കൊല്ലം- ഭാര്യയെ കിടപ്പുമുറിയിലിട്ട് വെട്ടി പരിക്കേല്‍പിച്ച ശേഷം രക്ഷപ്പെടാതിരിക്കാന്‍ മുറി പൂട്ടി സ്ഥലംവിട്ട ഭര്‍ത്താവ് പിടിയില്‍. കുളത്തൂപ്പുഴ സിലോണ്‍ മുക്ക് സ്വദേശി യോഗേഷ് (55) ആണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലിസി (45) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യോഗേഷും ലിസിയും തമ്മില്‍ ഏറെ നാളുകളായി തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് യോഗേഷ്കത്തി ഉപയോഗിച്ച് Read More …

കണ്ണൂര്‍ വിമാനത്താവളത്തില്‍ അരക്കോടിയുടെ സ്വര്‍ണം പിടിച്ചു

കണ്ണൂര്‍-കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട.യു.എ.ഇയില്‍ നിന്നെത്തിയ രണ്ട് പേരില്‍ നിന്നായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി.കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി അബ്ദുള്‍ ഷബീറില്‍ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം സ്വര്‍ണം പിടിച്ചു. വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു ഈ സ്വര്‍ണം. ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ Read More …

വിദ്യാര്‍ഥിനിയുടെ നഗ്്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

കണ്ണൂര്‍- സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍.കണ്ണൂര്‍ കേളകം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.ഇരുവരും തമ്മില്‍ നേരത്തേ സൗഹൃദമുണ്ടായിരുന്നു.ആ സൗഹൃദം മുതലെടുത്താണ് വിദ്യാര്‍ത്ഥി ദൃശ്യങ്ങള്‍ പകര്‍ത്തിയത്.പിന്നീട് ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുത്തു. പ്രതിക്കും ഇരക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.വിദ്യാര്‍ഥിക്ക് Read More …

16-കാരിയെ 12 മണിക്കൂറിലേറെ കൂട്ടബലാത്സംഗം ചെയ്തു, മഹാരാഷ്ട്രയില്‍ എട്ട് പേര്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രിയിലാണ് സംഭവം നടന്നത്. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ പാല്‍ഘറിലെ ആളൊഴിഞ്ഞ ബംഗ്ലാവില്‍ എത്തിക്കുകയും അവിടെവച്ച്‌ എട്ടു പേര്‍ പന്ത്രണ്ട് മണിക്കൂറോളം തുടര്‍ച്ചയായ പീഡനത്തിന് ഇരയാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.എട്ട് പ്രതികള്‍ക്കെതിരെയും Read More …

സന്ദര്‍ശനത്തിനെത്തിയ വീട്ടിലെ കുളിമുറിയില്‍ ഒളികാമറ വച്ചു; ഐടി വിദഗ്‌ധന്‍ പിടിയില്‍

തേവര കോന്തുരുത്തി സ്വദേശി സനലിനെ (40) പൊലീസ് അറസ്റ്റ് ചെയ്‌തു. എറണാകുളം: കുളിമുറിയില്‍ ഒളികാമറ വച്ച്‌ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ ഐടി വിദഗ്‌ധന്‍ അറസ്റ്റില്‍. തേവര കോന്തുരുത്തി സ്വദേശി സനലിനെയാണ്(40) പൊലീസ് അറസ്റ്റ് ചെയ്‌തത്. ഭാര്യയോടൊപ്പം വിരുന്നുകാരനായി എത്തിയ വീട്ടിലെ കുളിമുറിയിലാണ് ഇയാള്‍ പെന്‍കാമറ ഒളിപ്പിച്ചു വച്ചത്. ഈ വീട്ടിലെ പെണ്‍കുട്ടിയാണ് കുളിമുറിയില്‍ നിന്നും പെന്‍കാമറ Read More …

പളളിയിലേക്ക് പോയ വയോധികയെ ആക്രമിച്ച്‌ 11 പവന്റെ മാല മോഷ്ടിച്ച യുവതിയുള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

കൊല്ലം: കിളികൊല്ലൂരില്‍ വയോധികയെ ആക്രമിച്ച്‌ മാല പൊട്ടിച്ച്‌ കടന്നുകളഞ്ഞ കേസില്‍ യുവതിയുള്‍പ്പെടെ നാലു പേര്‍ പിടിയില്‍. മങ്ങാട് പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയ വയോധികയുടെ കഴുത്തില്‍ക്കിടന്ന 11 പവന്റെ മാലയാണ് പ്രതികള്‍ പൊട്ടിച്ചു കടന്നുകളഞ്ഞത്. അയത്തില്‍ നേതാജി നഗര്‍-89, ചരുവിളവീട്ടില്‍ അജിത്ത് (23), പെരിനാട് കാരിക്കല്‍ തെക്കതില്‍ അതുല്‍ ജോയി (22), മങ്ങാട് റോസ് നഗര്‍ മഞ്ജുഭവനത്തില്‍ Read More …