പതിനേഴുകാരനൊപ്പം താമസിച്ച്‌ ഗര്‍ഭിണിയായി; 20കാരി പോക്സോ കേസില്‍ അറസ്റ്റില്‍

ചെന്നൈ: പതിനേഴുകാരനൊപ്പം താമസിച്ച്‌ ഗര്‍ഭിണിയായ 20കാരി പോക്സോ കേസില്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുമ്ബോള്‍ യുവതി ഗര്‍ഭിണിയാണെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ആണ്‍കുട്ടിയെ കാണാതായെന്ന് പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ വിവാഹം കഴിച്ചോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. യുവതിക്കൊപ്പം Read More …

ഭാര്യയെ ഷോക്കടിപ്പിച്ച്‌ കൊല്ലാന്‍ ഭര്‍ത്താവ് തയാറാക്കിയ കെണിയില്‍ കുടുങ്ങി ഭാര്യാമാതാവിന് ദാരുണാന്ത്യം

ഭോപ്പാല്‍: ഭാര്യയെ ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് തയാറാക്കിയ കെണിയില്‍ കുടുങ്ങി ഭാര്യാമാതാവ് മരിച്ചു. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ചയായിരന്നു സംഭവം നടന്നത്. ഭാര്യയെ കൊല്ലാന്‍ വേണ്ടി ഇരുമ്ബ് വാതിലില്‍ ഇലക്‌ട്രിക് വയര്‍ ഘടിപ്പിച്ച്‌ വൈദ്യുതി കടത്തി വിടുകയായിരുന്നു. വാതിലില്‍ വൈദ്യുതി ബന്ധിപ്പിച്ചിട്ടുണ്ടെന്നറിയാതെ വന്ന 55 കാരി വാതിലില്‍ പിടിക്കുകയും ഷോക്കേറ്റ് മരിക്കുകയുമായിരുന്നു. സ്ഥിരം മദ്യപാനിയായിരുന്നു Read More …

എഴുപത്തിയൊന്നുകാരനെ വിളിച്ചുവരുത്തി, അയാള്‍ക്കൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; ലക്ഷങ്ങള്‍ തട്ടിയ ശേഷം യുവതി വീണ്ടും ആവശ്യം പറഞ്ഞതോടെ പരാതി നല്‍കി വൃദ്ധന്‍

തൃശൂര്‍: എഴുപത്തിയൊന്നുകാരനൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. പെരുമ്ബിലാവ് തുപ്പിലശ്ശേരി സ്വദേശി തിരുവാതിര വീട്ടില്‍ രാജി (35) യാണ് അറസ്റ്റിലായത്. അന്‍പത് ലക്ഷം കൂടി നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെയാണ് വയോധികന്‍ പൊലീസില്‍ പരാതി നല്‍കിയത്. യുവതി വയോധികനെ കുന്നംകുളം ഭാഗത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളും Read More …

പാന്‍റിന്‍റെ നീളം കുറഞ്ഞു; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ അധിക്ഷേപിച്ചെന്ന് പരാതി

കോഴിക്കോട്: യൂണിഫോം പാന്‍റിന്‍റെ നീളം കുറഞ്ഞെന്നാരോപിച്ച്‌ പ്ലസ് ടൂ വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചെന്ന് പരാതി. രക്ഷിതാക്കളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വടകര ശ്രീഗോകുലം പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് ആരോപണം. വളരെ മോശമായ പദപ്രയോഗങ്ങളുപയോഗിച്ച്‌ പ്രിന്‍സിപ്പല്‍ ശകാരിച്ചു. അശ്ലീല ചിത്രത്തില്‍ അഭിനയിക്കാനാണോ സ്‌കൂളിലേയ്ക്ക് വരുന്നതെന്നു ചോദിച്ച്‌ അപമാനിച്ചെന്നും വിദ്യാര്‍ഥി പ്രതികരിച്ചു. സഹപാഠികളുടെ മുന്നില്‍വച്ച്‌ അധിക്ഷേപിച്ചതിന്‍റെ Read More …

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാം; യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച്‌ ലോഡ്ജിലെത്തിച്ചു ബലാത്സം​ഗം ചെയ്തു; യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സം​ഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം പെരുമ്ബായിക്കോട് സ്വദേശി ശരത് ബാബുവാണ് പിടിയിലായത്. കരുനാ​ഗപ്പള്ളി സ്വദേശിയായ യുവതിയെ കായംകുളത്ത് എത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് ശരത് ബാബു യുവതിയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. സിനിമയ്ക്കുള്ള സ്‌ക്രിപ്റ്റ് പറഞ്ഞു കൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ Read More …

ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ ഭ​ര്‍​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു

ഒ​​​റ്റ​​​പ്പാ​​​ലം: ഉ​​​റ​​​ങ്ങു​​ക​​യാ​​യി​​രു​​ന്ന ഭാ​​​ര്യ​​​യെ ഭ​​​ര്‍​​​ത്താ​​​വ് വെ​​​ട്ടി​​​ക്കൊ​​​ന്നു. മ​​​ക​​​ള്‍​​​ക്കും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ പ​​​രി​​ക്കേ​​റ്റു. അ​​​ന​​​ങ്ങ​​​ന​​​ടി കോ​​​ത​​​കു​​​ര്‍​​​ശി ഗാ​​​ന്ധി​​​ന​​​ഗ​​​റി​​​ല്‍ കി​​​ഴ​​​ക്കേ​​പു​​​ര​​യ്​​​ക്ക​​​ല്‍ കൃ​​​ഷ്ണ​​​ദാ​​സ്​(48) ആ​​ണു ഭാ​​​ര്യ ര​​​ജ​​​നി​​​യെ (38) മ​​​ട​​​വാ​​​ള്‍​​കൊ​​​ണ്ട് വെ​​​ട്ടി​​​ക്കൊ​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​​​ച്ചെ ര​​​ണ്ടി​​​നാ​​ണു നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ സം​​​ഭ​​​വം. ഇ​​​വ​​​രു​​​ടെ മ​​​ക​​​ള്‍ അ​​​ന​​​ഘ​(13)​​യ്ക്കും പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. ച​​​ള​​​വ​​​റ മു​​​ണ്ട​​​ക്കോ​​​ട്ടു​​​കു​​​ര്‍​​​ശി സ്വ​​​ദേ​​​ശി​​നി​​യാ​​ണു ര​​ജ​​നി. കു​​​ട്ടി​​​യു​​​ടെ ഉ​​​റ​​​ക്കെ​​​യു​​​ള്ള നി​​​ല​​​വി​​​ളി കേ​​​ട്ട് ഓ​​​ടി​​​യെ​​​ത്തി​​​യ ബ​​​ന്ധു​​​ക്ക​​​ളാ​​​ണ് ആ​​​ദ്യം Read More …

കോഴിക്കോട് പോക്‌സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു

കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കോട് പോക്‌സോ കേസ് പ്രതിയുടെ വീടിന് തീവച്ചു. അയല്‍വാസിയായ 10ാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മജീദിന്റെ വീടിനാണ് ഇന്നലെ അര്‍ധരാത്രി തീവച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്. പെണ്‍കുട്ടിയും മുത്തശ്ശിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് മജീദ് അതിക്രമിച്ചെത്തിയത്. പ്രതി കുളിമുറിയിലേക്കടക്കം കയറി കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ ബഹളം Read More …

മകള്‍ വീട്ടില്‍ വിളിച്ചുവരുത്തി; ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി; ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. മകള്‍ വീട്ടില്‍ വിളിച്ചു വരുത്തിയ ആണ്‍ സുഹൃത്ത്, വര്‍ക്കല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ചരുവിള വീട്ടില്‍ ബാലുവിനെ ആണ് അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലുവിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയിലും പുറത്തുമാണ് Read More …