ഇരുപത്തി ഒന്നാം നുറ്റാണ്ടിലെ ചതിയുദ്ധങ്ങള്‍

‘ഭീകരവിരുദ്ധ യുദ്ധവും’ ‘മയക്കുമരുന്നുവിരുദ്ധ യുദ്ധവും’ വഞ്ചനയായിരുന്നു. രണ്ടും തമ്മില്‍ ബന്ധമുണ്ട്. അവ ശരിക്കും ‘ഭീകരതക്കുവേണ്ടിയുളള യുദ്ധവും’ ‘മയക്കുമരുന്നിനുവേണ്ടിയുളള യുദ്ധവും’ ആയി  നേര്‍വിപരീത രൂപങ്ങളുടെ ഉദാത്ത മാതൃകകളാവുകയായിരുന്നു. മനുഷ്യകുലത്തിന്റെ ശത്രുക്കളായ അന്താരാഷ്ട പ്രഭുവര്‍ഗ്ഗത്തിന് നിയമവിരുദ്ധയുദ്ധങ്ങള്‍ക്കായി പണവും ആസുത്രണവും സാധ്യമാക്കുന്നതിന് മയക്കുമരുന്നു മാഫിയയും ഭീകരതയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണ്. പ്രത്യേകിച്ചും ഹെറോയിന്‍. എല്ലാം പരസ്യപ്പെടുത്തിയിട്ടും. എല്ലാറ്റിന്റേയും ശ്രേതാക്കളായ സ്വന്തം ജനതയുടെ Read More …

സാക്കിര്‍ നായിക്ക് പ്രവീണ്‍ തൊഗാഡിയ എന്നിവര്‍ക്ക് മാഗ്ലൂരില്‍ പ്രവേശിക്കുന്നതിനു വിലക്ക്

  ബാഗ്ലൂര്‍ : ഇസ്ലാമിക പ്രചാരകന്‍ സാക്കിര്‍ നായിക്കും വി എച്ച് പി നേതാവ്  പ്രവീണ്‍ തൊഗാഡിയയും മാഗ്ലൂരിലേക്ക് പ്രവേശിക്കുന്ന വിലക്കികൊണ്ടാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മേഖലയില്‍ കഴിഞ്ഞ അഞ്ചുമാസങ്ങളായി സാമൂദായിക സംഘര്‍ഷം നിലനില്‍ക്കുന്നതാുകൊണ്ടാണ് വിലക്ക്. നിരോധനം ഡിസംമ്പര്‍ 31 മുതല്‍ 2016ജനുവരി ആറ് വരയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കരസേന ഉദ്യോഗസ്ഥര്‍ പതിനാലു വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തതായി റിപ്പോര്‍ട്ട്

നാഷണല്‍ ബ്യുറോ കൊല്‍കൊത്ത : പതിനാലുവയസുകാരിയെ ട്രെയിനില്‍ വെച്ച് രണ്ടു പട്ടാളക്കാര്‍ ബലാസംഘത്തിനിരയാക്കി.  ഹൗറ അമൃതസര്‍ എക്‌സപ്രസില്‍ സൈനികര്‍ക്കറിസേര്‍വ് ചെയ്ത കോച്ചിലാണ് സംഭവം. ജാര്‍ക്കന്തിലെ മധൂപൂര്‍സറ്റേഷനില്‍വെച്ച് റെയില്‍വെസേനയും റെയില്‍വെ പോലീസ് സേനയും ചേര്‍ന്ന്കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. വീഡിയോ ഫൂട്ടേജില്‍ നിന്ന തന്നെ ബലാല്‍സംഗം ചെയ്ത പട്ടാളക്കാരെ കുട്ടി കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ന്നാല്‍ പ്രതികളെ പിടികൂടാന്‍ പൊലിസിനായിട്ടില്ലെന്ന് ടൈംസ് Read More …

2015ല്‍ 110 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ട്

2015 ല്‍ 110 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപെട്ടതായി  ആര്‍.എസ്.എഫ്‌ (റിപോര്‍ട്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സ്) റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ പേരും കൊല്ലപെട്ടത്   സമാധാനപരമായ രാജ്യങ്ങളിലാണെന്നും ആര്‍.എസ്.എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  67 പേരും കൊല്ലപെട്ടത് ഈ വര്‍ഷം (2015) ഡ്യൂട്ടി സമയത്താണ്. 11 ഉം 10 പേര്‍ കൊല്ലപെട്ടത് ഏറെ കലാപകലുഷിതമായ ഇറാഖിലും സിറിയയിലുമാണ്. ഫ്രാന്‍സില്‍ എട്ട് പേര്‍ കൊല്ലപെട്ടു. Read More …

ചരിത്രം വിവരിക്കുന്ന ശിലാഫലകം കവര്‍ന്നു

കോട്ടക്കല്‍- മലബാര്‍ കലാപത്തെ കുറിച്ചുള്ള വിവരണങ്ങള്‍ അടങ്ങിയ ശിലാഫലകം സാമൂഹ്യദ്രോഹികള്‍ കവര്‍ന്നു. കോട്ടക്കല്‍ ബസ് സ്റ്റാന്റിന് മുന്നില്‍ സ്ഥാപിച്ച ശിലാഫലകമാണ് രാത്രിയില്‍ പറിച്ചു കൊണ്ടു പോയത്. 1921 ലെ മലബാര്‍ കലാപ കാലത്ത് മമ്പുറം പള്ളി ആക്രമിക്കാനെത്തിയ ബ്രിട്ടീഷ് പട്ടാളത്തെ എതിര്‍ക്കാന്‍ കോട്ടക്കലില്‍ നിന്നും ആളുകള്‍ സംഘടിച്ചതിന്റെ വിവരണമാണ് നഗരസഭ സ്ഥാപിച്ച മാര്‍ബിള്‍ ഫലകത്തിലുണ്ടായിരുന്നത്. അധിനിവേശ Read More …

നാടന്‍ തോക്കുമായി നായാട്ടു സംഘം പിടിയില്‍

മഞ്ചേരി- പുല്ലഞ്ചേരിയില്‍ നാടന്‍ തോക്കുമായി നായാട്ടിനിറങ്ങിയ മൂന്നംഗസംഘത്തെ പൊലീസ് പിടികൂടി. ബസ് തൊഴിലായായ പന്തല്ലൂര്‍ കടമ്പോട് പനങ്കാവില്‍ അനില്‍കുമാര്‍ (40), സഹോദരനും ടാപ്പിംഗ് തൊഴിലാളിയുമായ ബാലകൃഷ്ണന്‍ എന്ന ഉണ്ണി (42), കാലിക്കച്ചവടക്കാരനായ പന്തല്ലൂര്‍ തെക്കുംപാട് മദാരി കരുവാത്തൊടി പാലക്കാടന്‍ മുഹമ്മദ് (60) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യ Read More …

തൊഴില്‍ നിയമം ലംഘിച്ചതിന് പിഴ

കോഴിക്കോട് : തൊഴില്‍ നിയമം ലംഘിച്ചതിന് എ.ജി.റോഡ് എം.കെ ഫൂട്ട്‌വെയര്‍ സ്ഥാപന ഉടമയ്ക്ക് 3500 രൂപ പിഴചുമത്തി. തൊഴില്‍ വകുപ്പ് മൂന്നാം സര്‍ക്കിള്‍ ലേബര്‍ ഓഫീസര്‍ എന്‍.വി.ഷൈജീഷ് ചാര്‍ജ് ചെയ്ത കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്നാം കോടതിയാണ് ശിക്ഷ വിധിച്ചത്.

അയല്‍ വാസിയുടെ മര്‍ദ്ധനമേറ്റ വിദ്യാര്‍ത്ഥിയുടെ കാലൊടിഞ്ഞു

വളാഞ്ചേരി : വളാഞ്ചേരിയിലാണ് സംഭവം. 9ാംക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഹാരിസിനാണ് മര്‍ദ്ധനമേറ്റത് മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 9ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഹാരിസിനെയാണ് സമീപ വീട്ടുകാര്‍ മര്‍ദ്ധിച്ചത്.വീട്ടിലേക്കുള്ള വഴിയില്‍ കല്ലുകള്‍ ഇറക്കിവച്ച വഴിതടസ്സപ്പെടുത്തിയപ്പോള്‍ അത് ചോദ്യം ചെയ്തതിനാണ് വീട്ടില്‍ കയറി മര്‍ദ്ധിച്ചതെന്ന് ഹാരിസ് പറയുഞ്ഞു.ഹാരിസിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.പുറത്തും കഴുത്തിലും മുറിവ് പറ്റി,വളാഞ്ചേരി പൂക്കാട്ടിരി ചക്കാലവളപ്പില്‍ ജമാല്‍ Read More …