ക്രമസമാധാനപാലനത്തിന് വന്‍ സന്നാഹം

കൊച്ചി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിനായി ജില്ലയില്‍ പിഴവില്ലാത്ത ക്രമീകരണങ്ങള്‍. ജില്ലയിലെ 140 പ്രശ്‌ന സാധ്യത ബൂത്തുകളില്‍ കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തും. ഒരു പ്രത്യേക സ്ഥലത്തുള്ളവര്‍ വോട്ടു ചെയ്യാന്‍ മടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തണമെന്നാണ് വരണാധികാരിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഓരോ മണ്ഡലങ്ങളിലെയും പോളിംഗ് ബൂത്തുകളുടെ എണ്ണമനുസരിച്ചാണ് സുരക്ഷാ സേനയെ വിന്യസിക്കുക. പോലീസ്, സെന്‍ട്രല്‍ ആംഡ് Read More …

നിനോ മാത്യുവിന് വധശിക്ഷ, അനുശാന്തിക്ക് ജീവപര്യന്തം

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു. രണ്്ടു പ്രതികള്‍ക്കും 50 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയായി ലഭിക്കുന്ന തുകയില്‍ നിന്ന് 50 ലക്ഷം രൂപ നിനോയുടെ ആക്രമണത്തില്‍ പരിക്കേറ്റ അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിനും 30 ലക്ഷം രൂപ Read More …

കുട്ടികളെ പീഡിപ്പിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തു

പുത്തനത്താണി:  ഒരു കുടുംബത്തിലെ 10, ആറ് വീതം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറായ 1098 ല്‍ വന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പുത്തന്നതാണിയിലെ സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ മധ്യവയസ്‌കനെ കല്‍പകഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.  ചൈല്‍ഡ് ലൈന്‍ ടീം നടത്തിയ കൗണ്‍സിലിങിലും അന്വേഷണത്തിലും കുട്ടികള്‍ ലൈംഗികമായി Read More …

സഹോദരങ്ങളെ പീഡിപ്പിച്ച കേസില്‍ വ്യാജപാസ്റ്റര്‍ അറസ്റ്റില്‍

മഞ്ചേരി:   പ്രായപൂര്‍ത്തിയാവാത്ത  സഹോദരങ്ങളെ പീഡിപ്പിച്ച കേസില്‍ വ്യാജപാസ്റ്റര്‍ അറസ്റ്റില്‍. തിരുവനന്തപുരം ബാലരാമപുരം മടവൂര്‍പാറ കാട്ടുകുളത്തിന്‍കര വീട്ടില്‍ ജോസ് പ്രകാശ്(46)   ആണ്  അറസ്റ്റിലായത്. രക്ഷിതാക്കളുടെ  പരാതിയിലാണ്  അറസ്റ്റ്. സംഭവത്തെക്കുറിച്ച്  പൊലീസ് പറയുന്നതിങ്ങനെ: പെരിന്തല്‍മണ്ണയില്‍ ഒരു പ്രാര്‍ത്ഥനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമ്പോഴാണ്  ജോസ്  പാസ്റ്റര്‍ എന്ന്  പേരുപറഞ്ഞെത്തിയ ജോസ് പ്രകാശിനെ കുടുംബം പരിചയപ്പെടുന്നത്.  കുട്ടികളുടെ  മേല്‍ പിശാച് ബാധയുണ്ടെന്നും താന്‍ Read More …

മാതാവിനെ കഴുത്തറുത്ത് കൊന്നു

കല്‍പകഞ്ചേരി:  മാതാവിനെ കഴുത്തറുത്ത് കൊന്ന് മകന്‍ പോലീസില്‍ കീഴടങ്ങി. കല്‍പകഞ്ചേരി ഈങ്ങേങ്ങല്‍പടി പരേതനായ വാരിയത്ത് അബ്ദുറഹ്മാന്റെ ഭാര്യ പാത്തുമ്മു(80)വാണ് കൊല്ലപ്പെട്ടത്. ഏക മകന്‍ മൊയ്തീന്‍(50)ആണ് കൃത്യത്തിന് ശേഷം കല്‍പകഞ്ചേരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തിങ്കളാഴ്ച  വൈകീട്ട് ആറരയോടെ കടുങ്ങാത്തുകുണ്ട് താഴെ അങ്ങാടിയിലാണ് നാടിനെ നടുക്കിയ കൊലപാതകം. വര്‍ഷങ്ങളായി ഇരുവരും തമ്മലുള്ള സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതാണ് Read More …

കുപ്രസിദ്ധ അമ്പല മോഷ്ടാവ് അറസ്റ്റില്‍

കിളിമാനൂര്‍, പാങ്ങോട്, അറ്റിങ്ങള്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ കാരേറ്റ് ലക്ഷം വീട്ടില്‍ കോഴിയോടന്‍ എന്നു വിളിക്കുന്ന ശശിധരനെയാണ് ആറ്റിങ്ങള്‍ പോലീസ് അറസ്റ്റ് ചെയതത്. ആറ്റിങ്ങലില്‍ മോഷണ ശ്രമത്തിനിടെയാണ് സി ഐ   വി എസ് ബിജു,  എസ് ഐ എസ് ശ്രീജിത്ത് എ എസ് ഐ ഹസ്സന്‍ഖാന്‍ തുടങ്ങിയവരടങ്ങിയ പോലീസ് സംഘം Read More …

തട്ടിപ്പ് സംഘം പോലീസ് പിടിയില്‍

മലപ്പുറം:  മലപ്പുറത്ത് ഒരു ഡോക്ടറുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തി മുങ്ങിയ പ്രതിയെ കണ്ടെത്തുന്നതിന് നടത്തിയ അന്വേഷണത്തില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായി ചമഞ്ഞ് തട്ടിപ്പ് നടത്തികൊണ്ടിരുന്ന പ്രതികളെ മലപ്പുറം എസ് ഐ റിച്ചാര്‍ഡ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ കെ ആര്‍ ഉദയരാജ്, എന്‍എം അബ്ദുളള , സാബുലാല്‍, എന്നിവരടങ്ങിയ സംഘം എറണാങ്കുളത്ത് നിന്നാണ് Read More …

പെണ്‍മക്കളെ അമ്മ കഴുത്തു മുറിച്ചു കൊന്നു

ഹൈദരാബാദ്: ഭര്‍ത്താവ് മക്കളെ പീഢിപ്പിക്കുന്നെന്ന സംശയത്തെ തുടര്‍ന്ന് രണ്ടു പിഞ്ചുമക്കളെ അമ്മ അതിദാരുണമായി കൊലപ്പെടുത്തി. സെക്കന്തരാബാദ് നഗരത്തിനടുത്തുള്ള മരട്പള്ളിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴു വയസുകാരി അശ്വിത, മൂന്നു വയസുകാരി തവിഷ്‌ക എന്നീ കുട്ടികളെയാണ് അമ്മ രജനി ജനല്‍ചില്ലു പൊട്ടിച്ച് കഴുത്തു മുറിച്ച് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് വിനയ് മക്കളെ പീഢിപ്പിക്കുന്നതായി Read More …