മലപ്പുറത്ത് 18 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം:   മലപ്പുറം എക്‌സൈസ്  എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ രണ്ട് കേസ്സുകളിലായി പത്ത് കിലോ കഞ്ചാവ് പടിച്ചെടുത്തു. കേസില്‍ മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ചക്കിപറമ്പന്‍ മൊഴ്തീന്‍കുട്ടി, ഇടുക്കി സ്വദേശി രവി എന്നിവരെ അറസ്റ്റ് ചെയ്തു. ചട്ടിപ്പറമ്പ് പി എം എസ് എ എല്‍ പി സ്‌കൂളിനുമുന്‍വശം വെച്ച് Read More …

14 പേരെ കൊലപ്പെടുത്തി

താനെ:  കുടുംബത്തിലെ  പതിനാലുപേരെ കൊലപ്പെടുത്തി 35 കാരന്‍ തൂങ്ങിമരിച്ചു. ഏഴുകുട്ടികളും ഭാര്യഉള്‍പ്പെടെ ആറു സ്ത്രീകളെയും ഒരു പുരുഷനെയുമാണ് കെലപ്പെടുത്തിയത്. മൂര്‍ച്ചയുളള കത്തികൊണ്ട് കഴുത്തറുത്താണ് കൊലപാതകം.  ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ഹസന്‍ വാറേക്കര്‍ ആണ് കൊലപാതകം ചെയ്തത്.  വാറേക്കറിന്റെ അടുത്ത ബന്ധുക്കളാണ് കൊല്ലപ്പെട്ടവരെല്ലാം. കൈയ്യില്‍ കത്തിയുമായി തൂങ്ങി മരിച്ചനിലയിലാണ് ഹസനെ കണ്ടെത്തിയത്. സംഭവത്തില്‍ പരുക്കേറ്റ സുബിയ സര്‍ബര്‍ എന്ന Read More …

കൊച്ചിയില്‍ വന്‍ ലഹരിവേട്ട

കൊച്ചി: നഗരത്തില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കു മരുന്ന് പടികൂടി. ഹെറോയിനും , മെറ്റാഫിനുമാണ് കസ്റ്റംസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ പൗരനായ ജൂഡ് മിഷേല്‍ പിടിയിലായി . പിടിച്ചെടുത്ത ഹെറോയിന് 7 കോടി രൂപ വിലവരും. ഒരു കോടി രൂപയുടെ മെറ്റാഫിനാണ് ഒപ്പം കണ്ടെടുത്തത്. കസ്റ്റംസ് പ്രവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് മയക്കു മരുന്ന് Read More …

മദ്യപിച്ചെത്തിയ മകന്‍ ചവിട്ടി; പിതാവ് മരിച്ചു

മഞ്ചേരി: മദ്യപിച്ച് ലക്കുകെട്ടെത്തിയ മകന്റെ ചവിട്ടേറ്റ് പിതാവ് മരിച്ചു. കരുവാരക്കുണ്ട് മാമ്പുഴ പൊടുവണ്ണിക്കലിലെ തങ്കയത്തില്‍ മുഹമ്മദ് എന്ന കുഞ്ഞാനാണ് (55) മരിച്ചത്. കുഞ്ഞാന്റെ മകന്‍ അന്‍വറിനെ (32) പോലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച വൈകുന്നേരം അന്‍വര്‍ മദ്യപിച്ചു വീട്ടിലെത്തി തര്‍ക്കമുണ്ടായി. ഇതിനിടെ അന്‍വര്‍ പിതാവിനെ ചവിട്ടുകയായിരുന്നു. മുഹമ്മദ് കുഴഞ്ഞുവീണു. ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജിലും പിന്നീട് Read More …

കഞ്ചാവ് വില്‍പ്പന, മുഖ്യകണ്ണി അറസ്റ്റില്‍

മലപ്പുറം: ജില്ലയില്‍ കഞ്ചാവ് മൊത്തമായും ചില്ലറയായും വിവിധ യിടങ്ങളില്‍ വില്‍പ്പന നടത്തുന്ന മുഖ്യകണ്ണി എക്‌സൈസിന്റെ പിടിയിലായി. മലപ്പുറം കിഴക്കേതലയില്‍ വച്ച് 2 കിലോ കഞ്ചാവുമായി കിഴക്കേതല സ്വദേശി കുഞ്ഞിപ്പ എന്നു വിളിക്കുന്ന നയീം എന്നയാളെയാണ് പിടികൂടിയത്. മലപ്പുറം കിഴക്കേതലയില്‍ ചില്ലറ വില്‍പ്പനക്കായി ബൈക്കില്‍ കഞ്ചാവ് കൊണ്ടുവരവെയാണ് പിടിയിലായത്. ചട്ടിപ്പറമ്പ്, തിരൂര്‍, മഞ്ചേരി , കൊണ്ടോട്ടി ഭാഗങ്ങളില്‍ Read More …

മോഷണം; മാതാവും മകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

നിലമ്പൂര്‍: വിവാഹ വീടുകളും ഓഡിറ്റോറിയങ്ങളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നാലംഗ സംഘം അറസ്റ്റില്‍. കോഴിക്കോട് കുന്നമംഗലത്ത് താമസിക്കുന്ന വഴിക്കടവ് പുളിക്കലങ്ങാടി സ്വദേശി മഠത്തൊടി അസ്മാബി (38), മകന്‍ സാദിഖലി (18), തിരൂര്‍ നിറമരുതൂര്‍ ജനതാ ബസാര്‍ പഞ്ചാരമൂല അരീക്കാട്ടില്‍ മുഹമ്മദ് ആഷിഖ് (22), വയനാട് ബത്തേരി നൂല്‍പുഴ കാളംങ്കണ്ടി അജ്മല്‍ (20) എന്നിവരെയാണ് വഴിക്കടവ് Read More …

ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ജനുവരി 27ന്

മഞ്ചേരി: ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ജനുവരി 27ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മുന്ന്)യില്‍ ആരംഭിക്കും. എന്‍ ഡി എഫ് പ്രവര്‍ത്തകരായ വള്ളിക്കുന്ന് തട്ടാരംകണ്ടി ഹുസൈന്‍ കോയ, പൊന്മുണ്ടം ചോലയില്‍ ഹനീഫ, താനൂര്‍ ചീരാന്‍കടപ്പുറം സീതിന്റെ പുരക്കല്‍ ഫഹദ്, തിരൂര്‍ കൈനിക്കര തൃപ്പങ്ങോട് കളത്തിന്‍ പറമ്പില്‍ യാഹു എന്നിവരാണ് Read More …

വളാഞ്ചേരി കൊലപാതകം രേഖകള്‍ ഹാജരാക്കണം

മഞ്ചേരി: വളാഞ്ചേരി ഇന്റേണ്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ രേഖകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനോട് ജില്ലാ സെഷന്‍സ് കോടതി. കൊല്ലപ്പെട്ട വിനോദ് കുമാറിന്റെ ഭാര്യയേയും സുഹൃത്തിനെയും പ്രതി ചേര്‍ത്ത് വളാഞ്ചേരി സി ഐ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണ Read More …