നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയയാളെ സുഹൃത്തുക്കളുമായി ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ യുവതി പിടിയില്‍

കോയമ്പത്തൂര്‍: നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ സുഹൃത്തുക്കളുമായി ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ യുവതി പിടിയില്‍. തമിഴ്‌നാട് കോയമ്പത്തൂര്‍ ഗാന്ധിനഗറിലാണ് സംഭവം. കേസില്‍ യുവതിയുടെ സുഹൃത്തുക്കളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.ഗാന്ധി നഗറില്‍ ബാര്‍ബറായിരുന്ന പ്രഭുവാണ് കൊല്ലപ്പെട്ടത്. പ്രഭുവിന്റെ സുഹൃത്ത് കവിതയും ഇവരുടെ സഹായികളായ അമുല്‍, കാര്‍ത്തിക് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ 15ന് റോഡരുകില്‍ നിന്ന് വെട്ടിമാറ്റിയ Read More …

നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്ന വീട്ടമ്മയും കാമുകനും ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

തിരുവനന്തപുരം: നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്ന വീട്ടമ്മയും കാമുകനും ഒരു വര്‍ഷത്തിനുശേഷം പൊലീസ് പിടിയിലായി. 2021 ഒക്ടോബര്‍ 4നാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയുടെ ഭാര്യയും പത്തനംതിട്ട സ്വദേശിനിയുമായ നിഷ ആനി വര്‍ഗ്ഗീസ് (24), കാമുകന്‍ മജീഷ് മോഹന്‍ (24) എന്നിവരാണ് പിടിയിലായത്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് ഉള്‍പ്പെടെയുള വകുപ്പുകള്‍ Read More …

ലൈംഗിക ബന്ധത്തിന് ശേഷം പണം നല്‍കാന്‍ തയാറാകാതിരുന്ന യുവാവിനെ ട്രാന്‍സ്ജെന്‍ഡര്‍ തല്ലിക്കൊന്നു

ചെന്നൈ: ലൈംഗിക ബന്ധത്തിന് ശേഷം പണം നല്‍കാതിരുന്ന യുവാവിനെ ട്രന്‍സ്ജെന്‍‌ഡര്‍ തല്ലി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ കെ.കെ. നഗറില്‍ ഈ മാസം ആറിനായിരുന്നു സംഭവം. പൂനം പാളയം സ്വദേശി 28കാരന്‍ കെ. ഭാസ്‌കറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 35 കാരിയായ വൈഷ്ണവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബെംഗളൂരുവില്‍ താമസിക്കുന്ന വൈഷ്ണവി രോഗിയായ അമ്മയെ കാണാനാണ് തമിഴ്നാട്ടില്‍ എത്തിയത്. Read More …

കൂട്ടബലാത്സംഗത്തിനൊടുവില്‍ വസ്ത്രവും മോഷ്ടിച്ചു ; നഗ്നയായി തെരുവിലൂടെ വീട്ടിലേക്ക് നടന്ന് 15കാരി

ഉത്തര്‍പ്രദേശ് : കൂട്ടബലാത്സംഗത്തിന് ശേഷം രക്തമൊലിപ്പിച്ച്‌ രണ്ട് കിലോമീറ്ററുകളോളം നഗ്നയായി നടന്നുപോകുന്ന പതിനഞ്ചുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയെ നടുക്കിയിരിക്കുകയാണ്. ആളുകള്‍ നോക്കി നില്‍ക്കെ തെരുവിലൂടെ തന്റെ വീട്ടിലേക്ക് നടക്കുകയായിരുന്നു പെണ്‍കുട്ടി. കണ്ടുനിന്നവരില്‍ ആരും സഹായിച്ചില്ല. പലരും മൊബൈലില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന തിരക്കിലായിരുന്നു. പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് Read More …

പ്രണയം; അധ്യാപകനും 17കാരിയായ വിദ്യാര്‍ഥിനിയും വനത്തില്‍ മരിച്ച നിലയില്‍

ലഖ്‌നൗ: പ്രണയികളായ അധ്യാപകനെയും പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പതിനേഴുകാരിയെയും നാല്‍പ്പത് വയസായ അധ്യാപകനെയുമാണ് കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഷഹാരണ്‍പൂര്‍ ജില്ലയിലാണ് സംഭവം. ഇരുവരെയും കാട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി അധ്യാപകന്‍ പ്രണയത്തിലായിരുന്നു. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഇവരെ കാണാതായിരുന്നതായും Read More …

ഫെസ്ബുക്കിലൂടെ പ്രവാചകനിന്ദ; അടിമാലിയില്‍ യുവാവ് അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയ സംഭവത്തില്‍ ഇടുക്കി അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിയായ യുവാവിനെ റിമാന്‍ഡ് ചെയ്തു. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ കിഴക്കേക്കര വീട്ടില്‍ ജോഷി തോമസിനെയാണ് (39) അടിമാലി സി.ഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. തിങ്കളാഴ്ച രാവിലെയാണ് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഇസ്ലാം മത വിശ്വാസികളുടെ Read More …

വ്യാജവാറ്റ് തടഞ്ഞതിന് പ്രതികാരം; പഞ്ചായത്ത് അംഗത്തെ മദ്യവില്‍പനക്കാരി വെട്ടിക്കൊന്നു

ചെന്നൈ: വ്യാജച്ചാരായ വില്‍പനയെക്കുറിച്ച്‌ പൊലീസിനു വിവരം നല്‍കിയ പഞ്ചായത്തംഗത്തെ മദ്യവില്‍പനക്കാരി വീട്ടിലേക്കു വിളിച്ചു വരുത്തി വെട്ടിക്കൊന്നു. ചെന്നൈ താംബരത്തിനു സമീപം ഡിഎംകെയുടെ നടുവീരപ്പട്ടു പഞ്ചായത്ത് അംഗം സതീഷ് (31) ആണു കൊല്ലപ്പെട്ടത്. പ്രതി ലോകേശ്വരിയെന്ന് അറിയപ്പെടുന്ന എസ്തര്‍ (45) ഒളിവിലാണ്. കൊലയ്ക്കുശേഷം മൃതദേഹം വലിച്ചിഴച്ച്‌ വീടിനു മുന്നിലെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ലോകേശ്വരി നേരത്തേ പെണ്‍വാണിഭ കേന്ദ്രവും Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ നാലു പേര്‍ അറസ്റ്റില്‍

മലപ്പുറം: പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂര്‍ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂര്‍ സ്വദേശി തൊട്ടിപ്പാറമ്മല്‍ കൃഷ്ണന്‍(54), പൂക്കോട്ടൂര്‍ കെ പി അഷറഫ്(42) പൂക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവന്‍ എന്ന മാധവന്‍(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെ പൂക്കോട്ടൂര്‍ Read More …