15 സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കടയുടമ അറസ്റ്റില്‍
കോയമ്ബത്തൂര്‍: 15 സ്കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൊള്ളാച്ചിയിലെ പലചരക്ക് കടക്കാരന് അറസ്റ്റിലായി. കോയമ്ബത്തൂര്‍ പൊള്ളാച്ചി ആനമല പി. നടരാജാണ് (62) പ്രതി. നാലു വര്‍ഷത്തിനിടെ ഒമ്ബതിനും 13നും ഇടയില്‍ പ്രായമുള്ള 15 പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്. ആനമലക്കടുത്ത പഞ്ചായത്ത് യൂനിയന്‍ മിഡില്‍ ഗവ. ഗേള്‍സ് സ്കൂളിലെ ലൈംഗികാതിക്രമ ബോധവത്കരണ പരിപാടിക്കിടെയാണ് പീഡന വിവരം Read More …
