ലോഡ്ജില്‍ യുവാവിനെ കെട്ടിയിട്ട് കവര്‍ച്ച; യുവതി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
കൊച്ചി: യുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ടു സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത സംഭവത്തില്‍ 3 പേരെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഉമയനല്ലൂര്‍ തഴുത്തല ഷീലാലയത്തില്‍ ജിതിന്‍ (28), ഭാര്യ ഹസീന (28), കൊട്ടാരക്കര ചന്ദനത്തോപ്പ് അന്‍ഷാദ് മന്‍സിലില്‍ അന്‍ഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്.സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഈ മാസം എട്ടിനാണു കേസിനാസ്പദമായ സംഭവമുണ്ടായത്. Read More …
