തമിഴ്നാട് സ്വദേശിയെ പരിചയപ്പെടുന്നത് പബ്‌ജി വഴി; മൂന്നുകുട്ടികളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത് പത്ത് മാസം മുന്‍പ്; ഒടുവില്‍ ഇരുപത്തിയെട്ടുകാരി കുടുങ്ങിയത് ഇങ്ങനെ
മലപ്പുറം: പബ്‌ജി ഗെയിം വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ കണ്ടെത്തി പോലീസ്. മലപ്പുറം സ്വദേശിയായ വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ ആണ് പോലീസ് പത്ത് മാസത്തെ അന്വേഷണത്തിന് ഒടുവില്‍ കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. തമിഴ്നാട് സ്വദേശിയയായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് യുവതിയെ Read More …
