Category: Crime
ഉടുമ്ബഞ്ചോലയിലെ മോഷ്ടാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം
ഇടുക്കി :ദുരൂഹ സാഹചര്യത്തില്‍ ഉടുമ്ബഞ്ചോല ചെമ്മണ്ണാറില്‍ മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്നാണ്. കഴിഞ്ഞ ദിവസമാണ് ഇടുക്കി ഉടുമ്ബന്‍ചോലക്ക് സമീപം ചെമ്മണ്ണാറില്‍വെച്ച് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട സേനാപതി വട്ടപ്പാറ Read More …
സെക്സ് ചാറ്റ് : ചെന്നൈയില്‍ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട ഐ ടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു
ചെന്നൈ: സെക്‌സ് ചാറ്റിനായുള്ള ഓണ്‍ലൈന്‍ ആപ്പ് വഴി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഐ.ടി. ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. തിരുനെല്‍വേലിയിലെ സ്വകാര്യ കമ്ബനിയില്‍ ജോലിചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി ജയസൂര്യ (22) യാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഫോണിലേക്ക് സുന്ദരിയായൊരു യുവതിയുടെ ചിത്രമടങ്ങുന്ന സന്ദേശം വന്നതോടെയാണ് ജയസൂര്യ കെണിയില്‍പ്പെട്ടതെന്ന് പോലീസ് പറയുന്നു. അതിന്റെ ലിങ്കിലുള്ള ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ Read More …
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസില്‍ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍.റിട്ട.പോലിസ് ഉദ്യോഗസ്ഥനായ കൊല്ലയില്‍ വിക്രമന്‍ നായരാണ് അറസ്റ്റിലായത്. 16 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് വിക്രമന്‍ നായര്‍ പോലിസ് പിടിയിലായത്.
ഭര്‍ത്താവിന്റെ അനിയനുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; കപ്പിള്‍സ് മീറ്റില്‍ കൊണ്ടുപോയി; യുവതിയുടെ പരാതിയില്‍ കേസ്
ലഖ്‌നൗ: യുവതിയെ പങ്കാളി കൈമാറ്റ പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഡല്‍ഹിയിലെ പങ്കാളി കൈമാറ്റ പാര്‍ട്ടിയില്‍ നിര്‍ബന്ധിച്ചു കൊണ്ടുപോകുകയും ഭര്‍ത്താവിന്റെ സഹോദരനുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനും സഹോദരനുമെതിരെ പൊലീസ് കേസ് എടുത്തത്. ബിസിനസുകാരനായ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി മുസാഫര്‍ നഗര്‍ അഡിഷണല്‍ Read More …
വിവാഹത്തെച്ചൊല്ലി തര്‍ക്കം ! 22കാരിയെ ഓടുന്ന കാറില്‍ നിന്ന് തള്ളിയിട്ട യുവാവ് പിടിയില്‍; യുവതി രണ്ടു കുട്ടികളുടെ അമ്മ.
തൃശൂര്‍ കുന്നംകുളത്ത് ഓടുന്ന കാറില്‍ നിന്ന് യുവതിയെ തള്ളിയിട്ട സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. കാവീട് സ്വദേശി അര്‍ഷാദാണ് പിടിയാലായത്. തലയ്ക്ക് പരിക്കേറ്റ മുനമ്ബം സ്വദേശിയായ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ് ചികിത്സയിലുള്ള 22കാരിയും അര്‍ഷാദും 20 ദിവസമായി ഒരുമിച്ചായിരുന്നു താമസം. യുവതിക്ക് ഭര്‍ത്താവും രണ്ടു Read More …
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ പീഡന പരാതി
പാലക്കാട് : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെ പീഡന പരാതിയുമായി വനിത നേതാവ്. പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് നേതൃ ക്യാമ്ബില്‍ വെച്ച് സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗം വിവേക് എച്ച് നായര്‍ പീഡിപ്പിച്ചെന്നാണ് പരാതി. വനിത നേതാവ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബലിനും ദേശീയ സെക്രട്ടറി പുഷ്പലത സിബിക്കും പരാതി നല്‍കിയിരുന്നു. Read More …
കാണാതായ 11 കാരിയെ 16 കാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി
കണ്ണൂരില്‍ കാണാതായ 11 കാരിയെ 16 കാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി. സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെയാണ് സിനിമാ തീയേറ്ററില്‍ നിന്ന് കണ്ടെത്തിയത്. സ്‌കൂളധികൃധരെയും മാതാപിതാക്കളെയും പരിഭാന്ത്രിയിലാക്കിയ ഇരുവരെയും ഏറെ നേരത്തെ തിരച്ചിലിനെടുവിലാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ അധികൃധരെയും നാട്ടുകാരെയും മാതാപിതാക്കളെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. രാവിലെ വീട്ടില്‍ നിന്നും വാനില്‍ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരി Read More …
