കോട്ടയത്തെ ക്ഷേത്രത്തിലെ പൂജാരിക്ക് ഭാര്യയുമായി സൗഹൃദം, അവിഹിതബന്ധം സംശയിച്ച ഭര്‍ത്താവ് രാത്രിയില്‍ പൂജാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ വഴിയില്‍ തള്ളി

കോട്ടയം: ചങ്ങനാശേരിയില്‍ പൂജാരിയെ മര്‍ദ്ദിച്ച്‌ വഴിയില്‍ തള്ളിയത് ഭാര്യയുമായി സൗഹൃദത്തിലാണെന്ന സംശയത്തെ തുടര്‍ന്ന്. അറസ്റ്റിലായ മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. ചങ്ങനാശേരി പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരി തിരുവല്ല സ്വദേശി വിഷ്ണു നമ്ബൂതിരിയെയാണ് (32) ക്ഷേത്രത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ അവശനാക്കിയശേഷം വഴിയില്‍ തള്ളിയത്.ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. രാത്രിയില്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറിയത് Read More …

ചെ​ങ്ങ​ന്നൂ​രി​ല്‍ ഭാ​ര്യ​യെ വെ​ട്ടി ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ചെ​ങ്ങ​ന്നൂ​ര്‍: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം ഭ​ര്‍​ത്താ​വ് തൂ​ങ്ങി മ​രി​ച്ചു. പേ​രി​ശേ​രി ഗ്രേ​സ് കോ​ട്ടേ​ജി​ല്‍ ജോ​മോ​ന്‍ (40) ആ​ണ് മ​രി​ച്ച​ത്. വെ​ട്ടേ​റ്റ ഭാ​ര്യ ജോ​മോ​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. ജോ​മോ​ന്‍ മ​ദ്യ​പി​ച്ച്‌ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും പി​ന്നാ​ലെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ത്തി​നും പു​റ​ത്തും കൈ​യ്ക്കും വെ​ട്ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ടെ ഭാ​ര്യ Read More …

കോവിഡ് പോസിറ്റീവായ ഭാര്യയെ തലയറുത്ത് കൊന്നു

പട്ന: കോവിഡ് 19 രോഗം സ്ഥിരീകരിച്ച ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ജീവനക്കാരന്‍ ജീവനൊടുക്കി. പട്നയിലെ പത്രകാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓം റെസിഡന്‍സി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന അതുല്‍ലാല്‍ ആണ് ഭാര്യ തൂലികയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുല്‍ലാല്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് Read More …

പതിമൂന്നുകാരിയെ ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഢനം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി അംഗവും പിടിയില്‍

തിരുവനന്തപുരം: നാവായിക്കുളത്ത് പതിമൂന്നുകാരിയെ പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആറുമാസത്തോളം പീഡിപ്പിച്ച സിപിഎം നേതാവും പാര്‍ട്ടി ബ്രാഞ്ച് അംഗവും പിടിയിലായി. കല്ലമ്ബലം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി മുല്ലനല്ലൂര്‍ പുത്തന്‍ വീട്ടില്‍ സഫറുള്ള (44), പാര്‍ട്ടി ബ്രാഞ്ച് അംഗവും ഇയാളുടെ സുഹൃത്തുമായ മുല്ലനല്ലൂര്‍ കാവുവിള പുത്തന്‍ വീട്ടില്‍ ഷമീര്‍ (32) എന്നിവരെയാണ് പൊലീസ് സാഹസികമായി അറസ്‌റ്റ് ചെയ്‌തത്. എട്ടാംക്ളാസുകാരിയെ Read More …

സ്‌പെഷ്യല്‍ മേയ്കപ് നാശമാകാതിരിക്കാന്‍ വധു മാസ്ക് ധരിച്ചില്ല: പിഴയിട്ട് പൊലീസ്

ചണ്ഡിഗഡ്:  കോവിഡ് കാലത്തെ വിവാഹചടങ്ങുകളില്‍ കല്യാണവേഷത്തെപ്പോലെതന്നെ താരമായിരുന്നു വധുവിന്‍റെ മാസ്ക്. മാസ്കില്‍ വ്യത്യസ്തത കൊണ്ടുവന്നിരുന്ന വധുവരന്മാരെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ മാസ്ക് ധരിക്കാത്തതിനാല്‍ വിവാഹദിനത്തില്‍ പിഴയടക്കേണ്ടി വന്നിരിക്കുകയാണ് ചണ്ഡിഗഡിലെ ഒരു യുവതിക്ക്. ഏറെ പണം ചെലവിട്ട് ചെയ്ത സ്പെഷ്യല്‍ മേയ്കപ് നാശമാകാതിരിക്കാന്‍ മാസ്ക് ധരിക്കാന്‍ തയ്യാറാകാത്തതിനാണ് പിഴ ഈടാക്കിയത്. ചണ്ഡിഗഡിലെ സെക്ടര്‍ എട്ടിലുള്ള ഗുരുദ്വാരയിലേക്ക് Read More …

തമിഴ്നാട്ടില്‍ ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, പ്രതിയെ നാട്ടുകാര്‍ കല്ലെറിഞ്ഞു വീഴ്ത്തി

ചെന്നൈ: തമിഴ്നാട്ടില്‍ ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ കല്ലെറിഞ്ഞ് വീഴ്ത്തി. ചെന്നൈയിലെ വ്യാസര്‍പാടിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്നു ഇയാളുടെ അക്രമം. അജയ് എന്ന സ്ഥിരം കുറ്റവാളിയെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. സുഹൃത്തായ മുകേഷിനെ ആക്രമിച്ച കേസില്‍ ജയിലില്‍ ആയിരുന്ന അജയ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മുകേഷിനെ കണ്ട് ഓടുന്നതിനിടെ ബാലികയുടെ കഴുത്തില്‍ കത്തിവച്ച്‌ അടുത്തെത്തിയാല്‍ കൊല്ലുമെന്ന് അജയ് Read More …

അമ്മയെ കൊന്ന് ശരീരാവശിഷ്ടങ്ങള്‍ ഭക്ഷിച്ചു; യുവാവിന്റെ വിചാരണ തുടങ്ങി

മാഡ്രിഡ്: മാതാവിനെ കൊന്ന് ശരീരാവശിഷ്ടങ്ങള്‍ മുറിച്ചു ഭക്ഷിച്ച കേസില്‍ അറസ്റ്റില്‍ ആയ യുവാവിന്റെ വിചാരണ ആരംഭിച്ചു. ആല്‍‌ബെര്‍ട് സാഞ്ചസ് ഗോമസ് (28) ആണ് വിചാരണ നേരിടുന്നത്. 2019 ലാണ് കേസിനു ആസ്പദമായ സംഭവം ആല്‍ബര്‍ട്ടിന്റെ വീട്ടില്‍ വന്ന ഒരു സുഹൃത്ത് രക്തക്കറകള്‍ കണ്ട് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ അവിടെയിവിടെയായി Read More …

അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമായി പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തും,​ പ്രായപൂര്‍ത്തിയായ ശേഷം ലൈംഗികപീഡനം,​ ബെയ്‌ലിക്കെതിരെ ആരോപണവുമായി വിദ്യാര്‍ത്ഥിനികള്‍

അമേരിക്കന്‍ എഴുത്തുകാരന്‍ ഫിലിപ്പ് റോത്തിനെക്കുറിച്ചുള്ള ജീവചരിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്.. ജീവിച്ചിരുന്നപ്പോള്‍ പുസ്തകങ്ങളിലൂടെ അമേരിക്കയെ പ്രകോപിപ്പിച്ച ഫിലിപ്പ് റോത്തിനെ മരണത്തിന് ശേഷം വിവാദനായകനാക്കിയത് സ്ത്രീ സൗഹൃദങ്ങളും പ്രണയങ്ങളും അദ്ദേഹത്തിന്റെ ,​സ്ത്രീ വിരുദ്ധതയുമാണ്. ബ്ലാക്ക് ബെയ്‌ലിയാണ് ഫിലിപ്പ് റോത്തിന്റെ ജീവചരിത്രം രചിച്ചത്. പുറത്തിറങ്ങി ആഴ്ചകള്‍ക്കകം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ പുസ്തകം ഇടം നേടുകയും ചെയ്തു.. എന്നാല്‍ ഇപ്പോള്‍ പുസ്തകത്തിന്റെ Read More …