12 വയസുകാരിയെ രണ്ട് തവണ വിവാഹം കഴിപ്പിച്ചു, രണ്ടാം വിവാഹത്തില്‍ ഗര്‍ഭിണിയായി; അമ്മയും ഭര്‍ത്താവും അറസ്റ്റില്‍

ഷിംല: 12-വയസുള്ള പെണ്‍കുട്ടിയെ രണ്ട് തവണ വിവാഹം കഴിപ്പിച്ച മാതാവ് അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡിലാണ് സംഭവം. രണ്ടാം വിവാഹത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ചെയ്തു.സംഭവത്തില്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച 36കാരനായ യുവാവും പൊലീസ് പിടിയിലായി. 2021 ജൂണിലാണ് പെണ്‍കുട്ടിയെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ധാര്‍ചുലയില്‍ വച്ച്‌ ആദ്യ വിവാഹം കഴിപ്പിച്ചത്. കുറച്ച്‌ നാളുകള്‍ക്ക് ശേഷം ഇയാളുമായുള്ള ബന്ധം Read More …

സ്ത്രീകളുടെ അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; യാത്രക്കാരന്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗരുരു: സ്ത്രീകളുടെ അടിവസ്ത്രത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഉത്തര കന്നഡ ജില്ല സ്വദേശിയാണ് പിടിയിലായത്. പ്രതിയുടെ പേര് വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. 18,95,400 രൂപ വിലമതിക്കുന്ന 364.500 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണമാണ് യാത്രക്കാരനില്‍ നിന്ന് കണ്ടെടുത്തത്. ദുബൈയില്‍ നിന്ന് എസ്ജി 60 സ്പൈസ് Read More …

കടം വാങ്ങിയ പണം തിരിച്ചടക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ബെംഗളൂരു : കര്‍ണാടകയില്‍ കടം വാങ്ങിയ പണം തിരിച്ചടക്കുന്നത് സംബന്ധിച്ചുണ്ടായ വാക്കേറ്റത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി.മത്തിക്കരെ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഫ്ളാറ്റില്‍ താമസിക്കുന്ന അനുസൂയ എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം ഇക്കാര്യം ഭര്‍ത്താവ് താനേന്ദ്ര തന്നെയാണ് പൊലീസില്‍ അറിയിച്ചത്. താനേന്ദ്രയ്ക്ക് 1.2 ലക്ഷം കടമുണ്ടായിരുന്നു. ഇത് വീട്ടാന്‍ അനുസൂയ ഇടക്കിടെ താനേന്ദ്രയോട് പറഞ്ഞിരുന്നു. Read More …

നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചു; യുവാവിനെതിരെ സദാചാര ആക്രമണം

അയോധ്യ : ഉത്തര്‍പ്രദേശിലെ അയോധ്യയിലെ സരയൂ നദിയില്‍ ഭാര്യയോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെതിരെ സദാചാര ആക്രമണം. ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ചൊവ്വാഴ്ച രാം കി പൗഡി ഘട്ടിലാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തിന്റെ കൃത്യമായ തീയതി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.വിഡിയോ ഇന്‍സ്റ്റഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്. അയോധ്യയിലെ നദിയിലാണ് ദമ്പതികള്‍ കുളിക്കുന്നത്. Read More …

ഭാര്യയെ ഒഴിവാക്കി തന്നെ കെട്ടണം. ഇല്ലെങ്കില്‍ ക്വാര്‍ട്ടേഴ്സില്‍ വന്ന് താമസിയ്ക്കുമെന്ന് ഭീഷണി, ആലപ്പുഴ കൂട്ട ആത്മഹത്യയില്‍ പോലീസുകാരന്റെ കാമുകി അറസ്റ്റില്‍

പൊലീസ് ക്വട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസുകാരനായ ഭര്‍ത്താവിന്റെ കാമുകി അറസ്റ്റില്‍.കോളജ് വിദ്യാര്‍ഥിനിയായ 24കാരി ഷഹാനയെയാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റുചെയ്തത്. ഇവരെ റിമാന്‍ഡു ചെയ്തു. വിവാഹംകഴിക്കാന്‍ ഷഹാന റെനീസിനെ സമ്മര്‍ദം ചെലുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. അതിനായി നജ്‌ലയും മക്കളും ഒഴിഞ്ഞുനല്‍കണമെന്നതായിരുന്നു ഇവരുടെയാവശ്യം. ഇല്ലെങ്കില്‍, റെനീസിന്റെ ഭാര്യയായി ക്വാര്‍ട്ടേഴ്സില്‍ വന്നു താമസിക്കുമെന്ന് നജ്ലയെ ഭീഷണിപ്പെടുത്തി. Read More …

വ്യാജ രേഖകള്‍ ചമച് ബാങ്ക് തട്ടിപ്പ് നടത്തി; സിനിമാ നിര്‍മാതാവ് അറസ്റ്റില്‍

ബാങ്ക് തട്ടിപ്പ് കേസില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. വ്യാജ രേഖകള്‍ ഉണ്ടാക്കി സ്വകാര്യ ബാങ്കില്‍ നിന്ന് തട്ടിപ്പ് നടത്തിയ എം.ഡി മെഹഫൂസാണ് അറസ്റ്റിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മെഹഫൂസ് നിര്‍മിച്ച സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായത് . 2018 മുതല്‍ മെഹഫൂസ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ നിന്ന് Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരന്‍ പിടിയില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരന്‍ പിടിയില്‍. മങ്ങാട് വില്ലേജില്‍ ചാത്തിനാംകുളം അംബേദ്കര്‍ കോളനി വയലില്‍ പുത്തന്‍ വീട്ടില്‍ ആരോമല്‍ (19) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയെ രണ്ടാനമ്മയുടെ വീട്ടിലെത്തി ആരോമല്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍കിളികൊല്ലൂര്‍ സി.ഐ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പന്ത്രണ്ടു വയസുകാരിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍

കോട്ടയം: മുണ്ടക്കയത്ത് പന്ത്രണ്ടു വയസുകാരിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍. കൊടുകുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.ചെവ്വാഴ്ച വേലനിലം ജംഗ്ഷനിലെ തൊമ്മന്‍ റോഡിലായിരുന്നു സംഭവം. സ്വകാര്യ മൊബൈല്‍ കമ്ബനിയുടെ ടെക്‌നീഷ്യനാണ് സുനീഷ്. ഇയാള്‍ സമീപത്തെ ടവറിന് സമീപത്ത് പോയി മടങ്ങി വരുമ്ബോഴാണ് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്. കടയില്‍ നിന്ന് മടങ്ങി Read More …