അമ്മയെ മകള്‍ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചു

കൊല്ലം: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ പത്തനാപുരത്ത്‌ അമ്മയെ മകള്‍ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മകള്‍ക്കെതിരേ കേസ്‌. പത്തനാപുരം പാലപ്പള്ളില്‍ വീട്ടില്‍ വയോധികയായ ലീലാമ്മയെയാണ്‌ മകള്‍ ലീന മര്‍ദിച്ചത്‌. പ്രശ്‌നത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത്‌ അംഗത്തിനും മര്‍ദനമേറ്റു. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നോടെയായിരുന്നു സംഭവം. വീടിന്റെ ഉടമസ്‌ഥാവകാശവുമായി ബന്ധപ്പെട്ടു അമ്മയും മകളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.വീടിനു Read More …

പെണ്‍കുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്തതിന് ഹോംസ്‌റ്റേയില്‍ ഗുണ്ടാആക്രമണം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ ഗുണ്ടാ ആക്രമണം. പെണ്‍കുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്തതിനാണ് ഗുണ്ടാസംഘം ഹോംസ്‌റ്റേയിലെത്തി ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ ഹോംസ്‌റ്റേ നടത്തിപ്പുകാരും തിരിച്ചടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുകൂട്ടര്‍ക്കുമെതിരേ സംഭവത്തില്‍ കേസെടുക്കുമെന്നും കൂടുതല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്നും മട്ടാഞ്ചേരി എ.സി.പി. അറിയിച്ചു.കഴിഞ്ഞദിവസം വൈകിട്ടോടെയാണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. സൈക്കിള്‍ വാടകയ്ക്ക് Read More …

ഭര്‍ത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിത ഗോവയില്‍ ബലാത്സംഗത്തിനിരയായി

ഭര്‍ത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിത ഗോവയില്‍ ബലാത്സംഗത്തിനിരയായി. നോര്‍ത്ത് ഗോവയിലെ അരംബോള്‍ ബീച്ചിന് സമീപമുള്ള സ്വീറ്റ് ലേക്കില്‍ വെച്ച്‌ ബ്രിട്ടീഷ് യുവതിയാണ് ബലാത്സംഗത്തിനിരയായത്. പ്രതിയായ 32കാരനെ ഗോവ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന മധ്യവയസ്‌കയായ ബ്രിട്ടീഷ് യുവതിയെ പ്രതിയായ ജോയല്‍ വിന്‍സെന്റ് ഡിസൂസ ആക്രമിച്ച്‌ കീഴടക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.- Read More …

അമിത ഫോണ്‍ ഉപയോഗം വിലക്കി; കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം കോട്ടക്കകത്ത് സ്വദശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്. ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ശിവാനിയുടെ അമിതമായ ഫോണ്‍ ഉപയോഗം അമ്മ വിലക്കിയിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. കുട്ടിയുടെ പിതാവ് വിദേശത്താണ്. കൊല്ലം ഗേഴ്‌സ് Read More …

ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങി മരിച്ചു

കോഴിക്കോട്: ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. വടകര തിരുവള്ളൂരിലാണ് സംഭവം. ക്യാന്‍സര്‍ രോഗിയായ ലീല വാഹനപകടത്തില്‍പ്പെട്ട് കിടപ്പിലായിരുന്നു. ഗോപാലന്റെ മൃതദേഹം വരാന്തയില്‍ തൂങ്ങിയനിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച

കൊച്ചി: ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം ആലുവയില്‍ സ്വര്‍ണ പണിക്കാരനെയും കുടുംബത്തെയും ബന്ധിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു. ആലുവ ബാങ്ക് കവലയില്‍ താമസിക്കുന്ന സഞ്ജയുടെ വീട്ടില്‍ നിന്നും 37.5 പവന്‍ സ്വര്‍ണവും 1,80,000 രൂപയുമാണ് നാലംഗ സംഘം തട്ടിയെടുത്തത്. സംഘം മടങ്ങിയ ശേഷം നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. സിസിറ്റിവി Read More …

പാലക്കാട് ഭര്‍ത്താവിനെ വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു;

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച്‌ കൊന്നു (ങൗൃറലൃ). ചുങ്കം സ്വദേശിനി ശാന്തയാണ് ഭര്‍ത്താവ് ചന്ദ്രനെ തലയ്ക്കടിച്ച്‌ കൊന്നത്. വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് സൂചന. ചന്ദ്രന്‍ മദ്യപിച്ചെത്തുന്നതിനെ തുടര്‍ന്ന് പല ദിവസങ്ങളിലും വീട്ടില്‍ വഴക്കുണ്ടാവാറുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

13കാരിയുടെ അണ്ഡം വിറ്റത് എട്ട് തവണ; ഒരു അണ്ഡത്തിനു വില 20,000 രൂപ വരെ; അമ്മയും കാമുകനും അറസ്റ്റില്‍

ഈറോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അണ്ഡം വില്‍പന നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പോലീസ്. ഈറോഡിലെ ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് കേന്ദ്രീകരിച്ചാണ് അനധികൃത ഇടപാട് നടന്നതെന്നാണ് പോലീസ് പറയുന്നത്. 13വയസുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് എട്ട് തവണയോളം അണ്ഡം ദാനം ചെയ്യിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.കുട്ടിയുടെ അമ്മയും കാമുകനും മറ്റൊരു സ്ത്രീയുമാണ് അറസ്റ്റിലായിട്ടുള്ളത്. കുട്ടിയുടെ അമ്മയും ആശുപത്രിയുമായുള്ള Read More …