ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം; പോപ്പുലര്‍ഫ്രണ്ട് നേതാവ് കെ.എച്ച് നാസര്‍ കസ്റ്റഡിയില്‍
ആലപ്പുഴ: റാലിയ്ക്കിടെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ഒരു പോപ്പുലര്‍ഫ്രണ്ട് നേതാവ് കൂടി കസ്റ്റഡിയില്‍. കാഞ്ഞിരമറ്റം സ്വദേശി കെ.എച്ച് നാസര്‍ ആണ് കസ്റ്റഡിയില്‍ ആയത്. വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഘത്തില്‍ ഇയാളും ഉള്‍പ്പെട്ടതായി വ്യക്തമായതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്.കൊലവിളി മുദ്രാവാക്യം വിളിക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൗത്ത് പൊലീസ് കാഞ്ഞിരമറ്റത്തെത്ത Read More …
